Political Science, asked by PonnuSachu, 1 year ago

What is Keshavantha bharathi case in malayalam or in English in your own sentence

Answers

Answered by UsmanSant
0

In February 1970 Sri Keshavananda Bharati the senior head of the "Edneer Math" filed case against Kerala Government` s attempt, under two state land reforms act, to impose restrictions on the management of its property. This case led to big amendments to the constitution (the 24th, 25th, 26th and 29th) by Indira Gandhi Government to parliament. The amendments struck down bank nationalization, abolition of privy purse of the former rulers and lastly held down that the amending power culd not touch the Fundamental Rights.

Answered by nsopagu
0
സ്വതന്ത്ര ഇന്ത്യയിലെസുപ്രധാനമായ ഒരുഭരണഘടനാ കേസ് ആണ് കേശവാനന്ദഭാരതി Vs സ്റ്റേറ്റ് ഓഫ് കേരള. കാസർഗോഡിനുസമീപമുള്ള എടനീർ മഠത്തിന്റെ അധിപതി സ്വാമി കേശവാനന്ദഭാരതിയാണ്1971-ൽ കേരളസർക്കാർനടപ്പാക്കിയ ഭൂപരിഷ്കരണ നിയമത്തിനെതിരെ സുപ്രിം കോടതിയെ സമീപിച്ചത്. സ്വത്തവകാശം മൗലികാവകാശമാണോ എന്ന തർക്കം ഈ കേസിൽ, പാർലമെന്റിന് ഭരണഘടന ഭേദഗതി ചെയ്യുവാനുള്ള അധികാരത്തെ സംബന്ധിച്ച പരിശോധനയായി പരിണമിച്ചു. ഇന്ത്യയുടെ പാർലമെന്റിന് ഭരണഘടനാഭേദഗതിയാവാം, പക്ഷേ അത് ഭരണഘനയുടെ അടിസ്ഥാന സ്വഭാവത്തെ മാറ്റിമറിച്ചുകൊണ്ടാവരുത് എന്ന വിധിപ്രഖ്യാപനത്തിലേക്ക് സുപ്രീംകോടതിഎത്തുകയും ചെയ്തതാണ് ഈ കേസിന്റെ സവിശേഷത.
Similar questions