English, asked by ashiladinesh123, 8 months ago

Write a essay about the topic importance of reading in Malayalam language only

Answers

Answered by shrutinemane1
1

Answer:

വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും

വായനാദിനം വന്നെത്തിയപ്പോള്‍ കുഞ്ഞുണ്ണി മാഷിന്റെ ഈ വരികളാണ് ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നത്. ഇങ്ങനെ ഒരു ദിനം വായിക്കാന്‍ മാത്രമായി വേണോ എന്നതാണ് എന്റെ ചിന്ത. മറക്കാതിരിക്കാനായി ഒരു വായനാ ദിനം എന്നു വേണമെങ്കില്‍ പറയാം. എന്താണ് ആദ്യമായി വായിച്ചതെന്ന് ഓര്‍മ്മയില്ല. ആരാണ് വായിക്കാന്‍ പഠിപ്പിച്ചതെന്നും ഓര്‍മ്മയില്ല. എങ്കിലും വായനാ ദിനത്തില്‍ ഓര്‍ക്കാന്‍ പലതുമുണ്ട്.

കുമാരനാശാന്‍, വള്ളത്തോള്‍, ബഷീര്‍, ഒ.എന്‍.വി കുറുപ്പ്, മാധവിക്കുട്ടി തുടങ്ങി മലയാളത്തില്‍ വായനയുടെ സുകൃതം പകര്‍ന്നവര്‍ നിരവധിപേരുണ്ട്. മലയാളിയെ അക്ഷരത്തിന്റെയും, വായനയുടെയും ലോകത്തേക്ക് കൈപിടിച്ചു ഉയര്‍ത്തുകയും, കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് അടിത്തറയിട്ട ശ്രീ പി.എന്‍ പണിക്കരുടെ ചരമദിനം ആയ ജൂണ്‍ 19 ഇത്തരമൊരു കാര്യത്തിന് ഏറ്റവും അനുയോജ്യമായ ദിവസം എന്നുതന്നെ പറയാം.

Explanation:

Hope this will be helpful

plz mark as brainliest

Answered by Anonymous
1

Answer:

വായന ഒരാളുടെ ജീവിതത്തിൽ, പ്രത്യേകിച്ച് ഒരു വിദ്യാർത്ഥിജീവിതത്തിൽ വളരെ പ്രധാനമാണ്. ഇത് പദസമ്പത്ത് മെച്ചപ്പെടുത്തുക മാത്രമല്ല, ഒരു വ്യക്തിയുടെ തിളക്കവും വേഗതയും വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

ഒരു പ്രചോദനപുസ്തകത്തിനോ രസകരമായ നോവലിനോ ഒരു മണിക്കൂർ സമയം നൽകുന്നത് പ്രയോജനകരമാണ്, അത്തരം പുസ്തകങ്ങൾ ഒരു വ്യക്തിയെ മെച്ചപ്പെട്ട ജീവിതം നയിക്കുന്നതിനും വിവിധ ഇതിഹാസങ്ങളുടെ ജീവചരിത്രങ്ങൾ വായിച്ചുകൊണ്ട് ഒരു കരിയർ തിരഞ്ഞെടുക്കാൻ വിദ്യാർത്ഥികളെ സ്വാധീനിക്കുന്നതിനും പ്രേരിപ്പിക്കുന്നു.

നമ്മുടെ കണ്ണുകൾക്ക് ഹാനിവരുത്തുന്ന ഇന്റർനെറ്റ് ബ്രൗസ് ചെയ്യുന്നതിനു പകരം ഇത്തരം പുസ്തകങ്ങൾ വിരസതയിൽ വായിക്കാവുന്നതാണ്.

Similar questions