Sociology, asked by hhasan79488, 6 months ago

Write an article about pride in Malayalam​

Answers

Answered by joshsk
1

Explanation:

ഞാൻ എന്ന ഭാവത്തെയാണ് അഹങ്കാരം എന്ന പദം കൊണ്ട് അർഥമാക്കുന്നത്. ചുറ്റുമുള്ള മനുഷ്യരെയും പ്രകൃതിയെയും പ്രപഞ്ചത്തെയുംകാൾ താൻ വലുതാണെന്നും അവരെ അടക്കിഭരിക്കാൻ തനിക്ക് ആധികാരം ഉണ്ടെന്നും അഹങ്കാരികൾ ചിന്തിക്കും.

If you need more please repost the question.

❤️❤️ സുഹൃത്തേ❤️❤️

Similar questions