World Languages, asked by varshitha8993, 1 year ago

Write an essay on spreading disease in malayalam

Answers

Answered by anviikhan
4
മഴക്കാലം ശരീരത്തിന് കൂടുതല്‍ കരുതല്‍ കൊടുത്തില്ലെങ്കില്‍ രോഗത്തില്‍ നിങ്ങള്‍ കുളിക്കും. മഴ പെയ്യുന്നതിനൊപ്പം രോഗങ്ങളും പടരുകയാണ്. അല്‍പ്പം ശ്രദ്ധയും മനസുമുണ്ടെങ്കില്‍ സാംക്രമികരോഗങ്ങളെ പടിക്കുപുറത്ത് നിര്‍ത്താം. മഴക്കാലം മനസ്സറിഞ്ഞ് ആഘോഷിക്കുമ്പോള്‍ പക്ഷെ എല്ലാവരും ഏറെ സൂക്ഷിക്കേണ്ട സമയം കൂടിയാണിത്.

കരിമ്പനി മരണത്തിലെത്താതിരിക്കാന്‍..

പനിയായും വയറിനു പ്രശ്‌നങ്ങളായുമെല്ലാം മഴക്കാലം രോഗങ്ങള്‍ വിതയ്ക്കുകയും ചെയ്യും. കൊതുകു പരത്തുന്ന രോഗങ്ങളാണ് ഏറ്റവും അപകടകരമാകുന്നത്. പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നത് പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. നിസാരമെന്ന് കരുതുന്ന പനി പോലും ജീവന് ഭീഷണിയാകും. നിങ്ങള്‍ ചായയ്ക്ക് അടിമയാണോ..?

പുതിയതരം പനികളാണ് എത്തിയിരിക്കുന്നത്. ഓരോ കാലത്തും പല പനികളാണ് പേടിപ്പിക്കാനായി എത്തിക്കൊണ്ടിരിക്കുന്നത്. സാധാരണയുള്ള ജലദോഷ പനിക്ക് പുറമെ വൈറല്‍ പനികളും ഈ കാലത്ത് കൂടും. ടൈഫോയിഡ്, മഞ്ഞപ്പിത്തം, എലിപ്പനി, ഛര്‍ദ്ദി, അതിസാരം, കോളറ, അമീബിയാസിസ് തുടങ്ങി പല പകര്‍ച്ചവ്യാധികളുമുണ്ട്.

എലിയുടെയും, വളര്‍ത്തുമൃഗങ്ങളുടെയും മൂത്രം കലര്‍ന്ന ജലത്തിലൂടെയാണ് പനി പടരുന്നത്."

എലിപ്പനി

എലിയുടെയും, വളര്‍ത്തുമൃഗങ്ങളുടെയും മൂത്രം കലര്‍ന്ന ജലത്തിലൂടെയാണ് പനി പടരുന്നത്.

   കണ്ണിന് ചുവപ്പ് നിറം, ദേഹത്ത് രക്തം പൊടിയുക, തൊലിയില്‍ തിണര്‍പ്പ്, തൊണ്ടവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍."

ലക്ഷണങ്ങള്‍

കണ്ണിന് ചുവപ്പ് നിറം, ദേഹത്ത് രക്തം പൊടിയുക, തൊലിയില്‍ തിണര്‍പ്പ്, തൊണ്ടവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

   ഈഡിസ് ഈജിപ്തി എന്ന ഒരുതരം കൊതുകാണ് രോഗകാരണം. വെള്ളക്കെട്ടുകളിലാണ് ഇവ കൂടുതലായുണ്ടാകുന്നത്."
Similar questions