"വ്യക്തിശുചിത്വം പാലിക്കേണ്ട ആവശ്യകത" - Write an essay on this topic.... No improper answers
Answers
ഹൈജീൻp (Hygiene) എന്ന ഗ്രീക്ക് പദകകരരത്തിനും,
(Sanitation) എന്ന ആംഗല പദത്തിനും വിവിധസന്ദർഭങ്ങളിൽ പല കാര്യങ്ങളെ വിവക്ഷിക്കുന്നതിനായി ഉപയോഗിക്കുന്ന വാക്കാണ് . ഗ്രീക്ക് പുരാണത്തിലെ ആരോഗ്യ ദേവതയായ ഹൈജിയ(Hygeia)യുടെ പേരിൽ നിന്നാണ് ഹൈജീൻ എന്ന വാക്ക് ഉണ്ടായിട്ടുള്ളത്. അതിനാൽ ആരോഗ്യം, വൃത്തി, വെടിപ്പ്, ശുദ്ധി എന്നിവ ഉപയോഗിക്കുന്ന സന്ദർഭങ്ങളിൽ തുല്യ അർത്ഥത്തിൽ ശുചിത്വം എന്ന വാക്ക് ഉപയോഗിക്കപ്പെടുന്നു. അതായത് വ്യക്തി ശുചിത്വം, സാമൂഹ്യ ശുചിത്വം മുതൽ രാഷ്ട്രീയ ശുചിത്വം വരെ. അതേപോലെ പരിസരം, വൃത്തി, വെടിപ്പ്, ശുദ്ധി, മാലിന്യ സംസ്കരണം, കൊതുക് നിവാരണം എന്നിവയെ എല്ലാം ബന്ധപ്പെടുത്തി സാനിട്ടേഷൻ എന്ന വാക്കും ശുചിത്വമായി ഉപയോഗിയ്ക്കപ്പെടുന്നു.. ഉദാഹരണം: സമ്പൂർണ ശുചിത്വ പദ്ധതി ( Total Sanitation Campaign)
I hope this helps u
Simrat here ❤️
Answer:
Vyakthi suchithvam ennath paristhithi suchithvam pole thanne pradanapetta oru ghadakam aan. Vyakthisuchithvam ennath aarogyaparamaayum saamoohikaparamayum koode pradanapettathan. Rogangale akatti nirthunnathil ith valare adikam falapradam aan. Vyakthi suchithvamillenkil namukk samoohathil nalla vila polum undaakilla. Ellavarum namme avajgayodeyum veruppodeyum mathrame nokku. Athinalaan saamoohikaparamaayi koodi vyakthisuchithvathin pankundenn parayaan kaaranam. Oro vyakthiyum suchithvam paalichenkil mathrame samoohathilum ath paalikkukayullu. Kaaranam ingane oro vyakthikalum cherumbol mathrame samooham undaavukayullu. Samoohathinte adisthanagadak athil jeevikkunna manushyar thanneyaan. Athu pole thanne naam nammude veedum parisaravum eppozhum vrithiyaakki vekkanam, ath oru paad samkramika roghankale thadayunnathinum avaye illathaakunnathinum aavashyamaan. Athinal suchithvam paalikkuka ennath oro manushyarudeyum karthavyamaayi kanaanum ath krithyamaayi paalikkanum evarum sradhikkendath athyanthapekshithamaan.
Explanation:
Hope it helps you dear malayali...