Math, asked by Surya711, 1 year ago

You have bought a 1000 rs from A, it has been lost. Then you bought 500 rs from B, and spent 300 rs, you have balance 200 rs, you gave hundred rs to both A and B. You have to give 900 rs to A and 400 rs to B, totally 1300, you have spent 300 rs add all you will get 1600 rs. Where did you get 100 rs additionally?

Answers

Answered by noufalnkk
0

Answer:

Calculation error

Step-by-step explanation:

വാങ്ങിയ തുക അല്ലെങ്കിൽ കയ്യിൽ ഉള്ള തുക  = 1000 +500  = 1500  

ചിലവാക്കിയ തുക = 1000 + 300 = 1300  

ബാക്കിയുള്ള തുക = കയ്യിലുള്ളത് - ചെലവാക്കിയത് = 200  

വീട്ടാനുള്ള കടം = 1500

വീട്ടിയ കടം =200  

വീട്ടാൻ ബാക്കിയുള്ള കടം =1500 -200 = 1300  

ഇവിടെ വീട്ടാൻ ബാക്കിയുള്ള തുകയും കയ്യിൽ ഉള്ള 300 രൂപയോ അതിനു കൂടെയുള്ള മൂല്യമോ തമ്മിൽ കൂട്ടി അത് ആകെ കടം മേടിച്ച തുകയായി ചിത്രീകരിക്കുന്നു അതിനോട് ചേർത്ത് വായിക്കുന്നു . അല്ലെങ്കിൽ 100 രൂപയുടെ ഒരു അധിക കണക്കായി എടുത്തു പറയുന്നു.  

കയ്യിൽ ഉള്ള 300 രൂപയോ അതിന്റെ മൂല്യമോ നിങ്ങൾ കടം മേടിച്ച ആൾക്ക് നൽകി എന്നിരിക്കുക്ക. അപ്പോൾ നിങ്ങൾ ഇനി എത്ര ബാക്കി കൊടുക്കാനുണ്ട്? 1000 രൂപ അല്ലെ ? ഇനി ഒന്ന് കൂട്ടി നോക്കിക്കേ 200(ആദ്യം കൊടുത്തത്) +300  (പിന്നീട് കൊടുത്തത്) +1000 (ബാക്കിയുള്ളത് )  =1500  (മൊത്തം മേടിച്ചത്)  . ഇപ്പൊ ശരിയല്ലേ?  

ഇനി മറ്റൊരു ഉദാഹരണം നോക്കുക. നിങ്ങൾ ഒരു 5  രൂപ ഒരു കൂട്ടുകാരന്റെ കൈയിൽ നിന്നും മേടിച്ചു എന്നിരിക്കട്ടെ.  ശേഷം 3 രൂപ നിങ്ങൾ അയാൾക്ക്‌ തിരിച്ചു കൊടുത്തു. ഇനി അയാൾക്ക്‌ 2 രൂപ കൊടുക്കാനുണ്ട്. നിങ്ങളുടെ കയ്യിൽ 2  രൂപയും ഉണ്ട്. ഈ രണ്ടു രൂപയും അയാൾക്ക്‌ കൊടുക്കാനുള്ള 2  രൂപയും ചേർത്താൽ 4 രൂപ. അയ്യോ അപ്പൊ ആ അഞ്ചു രൂപയിലെ ഒരു രൂപ എവിടെ പോയി ?!!!!!!!...... മേല്പറഞ്ഞ കാര്യത്തിൽ നടന്നത് തന്നെ ഇവിടെയും നടന്നത്. അതിൽ നിങ്ങള്ക്ക് ആകാംക്ഷയും  അത്ഭുതവും ഉണ്ടെങ്കിൽ  ഈ കാര്യത്തിലും ന്യായമായും അത് വേണം.    

Answered by halamadrid
0

We are not left with any additional amount.

  • Initially, A gives me 1000Rs and B gives me 500Rs. So the total debt that I have upon myself is 1000+500= 1500Rs.
  • Now I have lost 1000rs and spent 300Rs. So, the total amount that I have spent or lost = 1000+300=1300Rs.
  • The balance that I have now= 1500-1300= 200Rs, which I have equally divided amongst A and B. So now I'm left with no balance or additional amount.
  • We can also approach this problem the other way. At the beginning A gives me 1000Rs. But I give A back 100Rs. So I owe A a total of 1000-100= 900Rs to A.
  • Then B give me 500rs. But I give B back 100Rs. So I owe B a total of 500-100=400Rs.
  • Now, I have a balance of 200rs. So the total money that I have/ owe = 900+400+ 200= 1500Rs.
  • Note that we are not left with any additional amount here. We need to add the money that we owe them and not that we have spent.

Hence we are not left with any additional amount.

#SPJ2      

Similar questions