*ഒരു പെൺകുട്ടിയോട് വയസ്സ് ചോദിച്ചു. _(പെണ്ണല്ലേ.., വയസ്സ് പറീലല്ലോ...)_*
അവൾ പറഞ്ഞു: "എന്റെ ഉമ്മയുടെ വയസ്സിന്റെ പകുതിയാണെന്റെ വയസ്സ്"
"അപ്പൊ ഉമ്മക്കെത്ര വയസ്സായി..?"
"അത് പ്പോ.. എന്റെ ഉപ്പയുടെ വയസ്സിൽ നിന്ന് 5 വയസ് കുറവാ ഉമ്മക്ക്...''
''എന്നാൽ ഉപ്പക്കെത്രയായി...?"
''അതങ്ങനെ പറീല... ഞങ്ങളുടെ മൂന്നാളുടേയും വയസ്സിന്റെ ടോട്ടൽ 100 ആണ്.. "
_(വല്ലാത്ത ജാതി പെണ്ണന്നെ... ഇങ്ങനത്തെ ഒരു വണ്ടിം വലിം ആദ്യായ്ട്ടാ....)_
*അപ്പൊ*
*ഉപ്പയുടെ വയസ്സെത്ര...?*
*ഉമ്മയുടെ വയസ്സെത്ര...?*
*ആ പെമ്പർന്നോളെ വയസ്സും എത്ര...?*
Answers
Answered by
12
ഉപ്പയുടെ വയസ്സ്=x
ഉമ്മയുടെ വയസ്സ്=x-5
അവളൂടെ വയസ്സ്=x-5/2
(x+x-5)/1+(x-5)/2=100
(2x+2x-10+x-5)/2=100
4x-10+x-5=100*2
4x+x-5=200+10
5x=210+5
x=215/5
x=43
ഉപ്പയുടെ വയസ്സ്=x=43
ഉമ്മയുടെ വയസ്സ്=x-5=38
അവളൂടെ വയസ്സ്=x-5/2=19
I hope it will help you
ഉമ്മയുടെ വയസ്സ്=x-5
അവളൂടെ വയസ്സ്=x-5/2
(x+x-5)/1+(x-5)/2=100
(2x+2x-10+x-5)/2=100
4x-10+x-5=100*2
4x+x-5=200+10
5x=210+5
x=215/5
x=43
ഉപ്പയുടെ വയസ്സ്=x=43
ഉമ്മയുടെ വയസ്സ്=x-5=38
അവളൂടെ വയസ്സ്=x-5/2=19
I hope it will help you
Similar questions