ഉത്തരം പറയാമോ..? ഒരു ചെറുക്കൻ പെണ്ണ് കാണാൻ പോയി. പെണ്ണിനേ കണ്ടു ചായ കുടി കഴിഞ്ഞപ്പോൾ ചെറുക്കൻ പെണ്ണിനോട് പേര് ചോദിച്ചു. ചെറുക്കൻറ ബുദ്ധിശക്തി പരീക്ഷിക്കാൻ വേണ്ടി പെണ്ണ് കയ്യിലിരുന്ന ചായകപ്പ് കമിഴ്ത്തി കാണിച്ചു. ബുദ്ധിമാനായ ചെറുക്കന് പെണ്ണിൻറ പേരു മനസ്സിലായി.. എങ്കിൽ എന്തായിരിക്കും പെണ്ണിൻറ പേര്..? ഒരു ദിവസം സമയം തരുന്നു.
Answers
Answered by
0
Explanation:
Teena..............
Similar questions