Psychology, asked by tkundanghApoojagra, 1 year ago

ഉത്തരം പറയാമോ..?ഒരു ചെറുക്കൻ പെണ്ണ് കാണാൻ പോയി. പെണ്ണിനേ കണ്ടു ചായ കുടി കഴിഞ്ഞപ്പോൾ ചെറുക്കൻ പെണ്ണിനോട് പേര് ചോദിച്ചു. ചെറുക്കൻറ ബുദ്ധിശക്തി പരീക്ഷിക്കാൻ വേണ്ടി പെണ്ണ് കയ്യിലിരുന്ന ചായകപ്പ് കമിഴ്ത്തി കാണിച്ചു. ബുദ്ധിമാനായ ചെറുക്കന് പെണ്ണിൻറ പേരു മനസ്സിലായി..എങ്കിൽ എന്തായിരിക്കും പെണ്ണിൻറ പേര്..? ഒരു ദിവസം സമയം തരുന്നു.


abcd12345: oru clue tharumo

Answers

Answered by abcd12345
288
"Latha" ennano answer
chayakapp thala thrichalle kanichathu appo thalaye thirichu parayanano udheshichathu
Answered by VineetaGara
1

ടീന എന്നാണ് പെൺകുട്ടിയുടെ പേര്.

  • ചായയുടെ ഇംഗ്ലീഷ് വാക്കാണ് Tea.
  • ടീ എന്ന് ഉച്ചരിക്കുന്നത്.
  • ചായ തലകീഴായി പിടിച്ചുകൊണ്ട് അവൾ ഉദ്ദേശിച്ചത് ടീ നൽകില്ല എന്നാണ്.
  • നൽകില്ല എന്നർത്ഥമുള്ള ഹിന്ദി പദമാണ് നാ.
  • അതുകൊണ്ട് ഈ രണ്ട് വാക്കുകൾ കൂട്ടിയോജിപ്പിക്കുമ്പോൾ നമുക്ക് പെൺകുട്ടിയുടെ പേര് ലഭിക്കും.
  • അതാണ് ടീന.
  • #SPJ3

Similar questions