India Languages, asked by Gowri1111, 1 year ago

പുലരിയെക്കുറിച്ചുള്ള രണ്ടു കവികളുടെ ഭാവന നോക്കും
“കിഴക്കുദിക്കിലെ ചെന്തെങ്ങിൽ
കരിക്കു പൊന്തിയ നേരത്ത്
മുരിക്കിൻ തയ്യേ നിന്നുടെ ചോട്ടിൽ
മുറുക്കിത്തുപ്പിയതാരാണ്?”
“രാക്കരിക്കിൻ കണ്ണു കുത്തി-
ത്തള്ളും വെള്ളം തെറിക്കവേ
ചിരിച്ചുകൊണ്ടാന്നു കണ്ണു
ചിമ്മിപ്പോയ് പുലർതാരക.
മുകളിൽ കൊടുത്ത കാവ്യഭാഗങ്ങൾ പരിശോധിച്ച് എം.എൻ.
വിജയന്റെ ഈ അഭിപ്രായം വിശകലനം ചെയ്യുക:
“എല്ലാവരും ഒരേപോലെ കാണാത്തതാണ് കലാകാരൻ
തിരഞ്ഞെടുക്കുന്ന സിംബലുകൾ.​

Answers

Answered by Anonymous
8

Answer:

പുലരിയെക്കുറിച്ചുള്ള രണ്ടു കവികളുടെ ഭാവന നോക്കും

“കിഴക്കുദിക്കിലെ ചെന്തെങ്ങിൽ

കരിക്കു പൊന്തിയ നേരത്ത്

മുരിക്കിൻ തയ്യേ നിന്നുടെ ചോട്ടിൽ

മുറുക്കിത്തുപ്പിയതാരാണ്?”

“രാക്കരിക്കിൻ കണ്ണു കുത്തി-

ത്തള്ളും വെള്ളം തെറിക്കവേ

ചിരിച്ചുകൊണ്ടാന്നു കണ്ണു

ചിമ്മിപ്പോയ് പുലർതാരക.

മുകളിൽ കൊടുത്ത കാവ്യഭാഗങ്ങൾ പരിശോധിച്ച് എം.എൻ.

വിജയന്റെ ഈ അഭിപ്രായം വിശകലനം ചെയ്യുക:

“എല്ലാവരും ഒരേപോലെ കാണാത്തതാണ് കലാകാരൻ

തിരഞ്ഞെടുക്കുന്ന സിംബലുകൾ.

Similar questions