India Languages, asked by spectator007, 11 months ago

- കുറച്ചുനേരം കൂടി കഴിഞ്ഞപ്പോൾ, തലേദിവസം രാത്രി ഴാങ് വാൽ ഴാങ് ഭക്ഷണം
- കഴിച്ചതെവിടെവച്ചോ, ആ മേശപ്പുറത്തുവച്ചുതന്നെ അദ്ദേഹം പ്രാതൽ കഴിക്കയായി.
അങ്ങനെ പ്രാതൽ കഴിക്കുന്നതിനിടയ്ക്ക് മോൺസിബ്ബർ വെൽക്കം അവിടെ മിണ്ടാ
- തിരിക്കുന്ന തന്റെ സഹോദരിയോടും പുറത്തേക്ക് ശബ്ദം കേൾക്കാതെ എന്തോ
| പിറുപിറുക്കുന്ന മദാം മഗ്ല്വാറോടുമായി ആഹ്ലാദപൂർവം അഭിപ്രായപ്പെട്ടു: “ഒരു കഷണം
അപ്പം ഒരു കോപ്പി പാലിൽ എടുത്തു മുക്കുന്നതിന് ഒരാൾക്കു മരംകൊണ്ടുള്ള മുള്ളും
കല്ലംകൂടി ആവശ്യമില്ല.”



ഇതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് ​

Answers

Answered by bismillashaikh21675
2

Answer:

I don't know

what are the language is

sorry mate

I don't understand

Similar questions