*ബുദ്ധിയുള്ള ആരെന്‍കിലും നമ്�ുടെ ഗ്രുപ്പില്‍ഉണ്ടോ എന്ന് നോക്കാം*???ഒരു രാജാവ് ഒരു കള്ളനെ തൂക്കികൊല്ലാന്‍ തീരുമാനിച്ചു..രാജാവ് കള്ളനോട്; അവസാനത്തെ ആഗ്രഹം ചോദിച്ചപോള്‍, കള്ളന്‍ പറഞ്ഞു;എന്നെ വെറുതെ വിടണം...അപ്പോള്‍ രാജാവ് പറഞ്ഞു; അത് പറ്റില്ല പക്ഷെ നിനക്ക് രക്ഷപ്പെടാന്‍ ഒരു അവസരം തരാം.. നീ ബുദ്ധിമാനാണെന്കില്‍ രക്ഷപ്പെട്ടോളൂ..എന്നിട്ട് രാജാവ് കള്ളനെ ഒരു മുറിയില്‍ പൂട്ടിയിട്ടു പറഞ്ഞൂ..ഈമുറിക്ക് രണ്ട് വാതിലുണ്ട് . ഓരോന്നിലും ഓരോ കാവല്‍ക്കരുമുണ്ട്..അതില്‍ ഒരുവാതില്‍ മാത്രം ഒറിജിനല്‍വാതിലാണ്. അതീലൂടെ മാത്രമേ പുറത്തേക്ക് കടക്കാന്‍ കഴിയൂ..കവല്‍ക്കാരില്‍ ഒരാള്‍ സത്യം പറയുന്നവനും ഒരാള്‍ കളവ് പറയുന്നവനുമാണ് ..ഒറിജിനല്‍ വാതില്‍ ഏതാണെന്നോ, സത്യം പറയുന്നകാവല്‍ക്കാരന്‍ ആരെന്നോഅറിയില്ല..കള്ളന് ഒരുചോദ്യംമാത്രം കാവല്‍ക്കാരില്‍ ഒരാളോട് ചോദിക്കാം അതും ഒരുതവണ മാത്രം..ഇനിയാണ് എന്ടെ ചോദ്യം..bകള്ളന്‍ ആമുറിയില്‍ നിന്നും ഒറിജിനല്‍ വാതില്‍ കണ്ടെത്തി രക്ഷപ്പെട്ടു.."എന്തായിരിക്കും കള്ളന്‍ കാവല്‍ക്കരിലൊരാളോട് ചോദിച്ച ചോദ്യം???ബുദ്ധിയുള്ള ഗ്രുപ്പ് അംഗങ്ങള്‍ ആലോചിച്ച് ഉത്തരം പറയുക..answer pls
Answers
Answered by
1
Ask one of the guards this question: "If I ask the other guard if this door is the right door, what would he say?"
If he answers "Yes" then it is the wrong door. If he answers "No" it is the right door.
Answered by
0
Answer:ഞാൻ ഒറിജിനൽ വാതിൽ ഏതാണെന്ന് മറ്റേ കാവൽക്കരനോട് ചോതിച്ചാൽ അയാൾ എന്ത് മറുപടി പറയും " എന്ന് ഏതെങ്കിലും ഒരു കാവൽ കാരനോട് ചോദിക്കുക.... അയാൾ കള്ളം പറയുന്ന കാവൽ കാരനായാലും സത്യം പറയുന്ന കാവൽ കാരനായാലും അയാൾ പറയുന്ന ഉത്തരത്തിന്റെ നേരെ opposite ഉള്ള വാതിൽ ആയിരിക്കും ഒറിജിനൽ...
Explanation:
Similar questions
Science,
5 months ago
Social Sciences,
5 months ago
Math,
5 months ago
Math,
10 months ago
Social Sciences,
1 year ago