വിക്ക് ഇല്ലാത്ത ആളുകൾ വിക്കി വിക്കി പറയുന്ന സാധനത്തിന്റെ പേര്
Answers
Answered by
9
Answer:
Explanation:
Co co cola
Answered by
8
കൊക്കകോള ആണ് ഉത്തരം.
◆ആൾകാർ വിക്ക് ഉള്ളവർ ആണെങ്കിലും വിക്ക് ഇല്ലാത്തവർ ആണെങ്കിലും
കൊക്കോകോള യെ ,കോ കോ കോള എന്നാണ് പറയുക.
◆വിക്കുള്ളവർ ആദ്യത്തെ ഒരക്ഷരമോ രണ്ടക്ഷരമോ ആവർത്തിക്കും. കോ കോ കോളയ്‌ക്ക് ആദ്യത്തെ രണ്ട് ആക്ഷരം ആദ്യമേ ആവർത്തിച്ചു ഇരിക്കുന്നതാണ്.
◆അതിനാൽ ആണ്, വിക്ക് ഉള്ളവർ ആണെങ്കിലും വിക്ക് ഇല്ലാത്തവർ ആണെങ്കിലും , കോ കോ കോള എന്ന് പറയുന്നത്.
◆ഇതൊരു കുസൃതി ചോദ്യം ആണ്.
Similar questions