Math, asked by jincekavukattu1989, 11 months ago

വിദ്യഭ്യാസമില്ലാത്ത രാമുവിനേ തേങ്ങ എണ്ണാൻ ഏൽപ്പിച്ചു മുതലാളി മർക്കറ്റിൽ പോയി.
തിരിച്ചു വന്നപ്പോൾ മുതലാളി എണ്ണം ചോദിച്ചപ്പോൾ രാമു ഇപ്രകാരം പറഞ്ഞു.
*രണ്ട് വീതം വെച്ച് എണ്ണിയപ്പോൾ ഒന്ന് ബാക്കി*
*മൂന്ന് വീതം വെച്ച് എണ്ണിയപ്പോൾ ഒന്ന് ബാക്കി*
*നാല്‌ വീതം വെച്ച് എണ്ണിയപ്പോൾ ഒന്ന് ബാക്കി*
*അഞ്ച് വീതം വെച്ച് എണ്ണിയപ്പോൾ ഒന്ന് ബാക്കി*
*ആറ് വീതം വെച്ച് എണ്ണിയപ്പോൾ ഒന്ന് ബാക്കി*
ഏഴ് വീതം വെച്ച് എണ്ണിയപ്പോൾ ഒന്നും തന്നേ ബാക്കിയില്ല
എന്ന് പറഞ്ഞു.
ഇത് വെച്ച് മുതലാളി തേങ്ങയുടേ എണ്ണം കണ്ടെത്തി.
എങ്കിൽ തേങ്ങയുടേ എണ്ണം എത്ര...?​

Answers

Answered by qwwestham
0

ഉത്തരം 301 തേങ്ങ ആണ്.

◆7 കൊണ്ട് ഹരിക്കാവുന്ന ,

ഹരിച്ചാൽ ശിഷ്ട്ടം വരാത്ത,

2,3,4,5,6 എന്നിവ കൊണ്ട് ഹരിക്കുമ്പോൾ 1 ശിഷ്ടം വരുന്ന സംഖ്യ ആണ് ഉത്തരം.

◆2, 3, 4, 5, 6, ന്റെ LCM കണ്ടുപിടിക്കുക. LCM = 60 ആണ്

◆ , ഉത്തരം അതിനാൽ

7 ന്റെയും , 60 ന്റെയും ഗുണനം ആവണം . അതിനോട് ഒന്ന് കൂട്ടുകയും വേണം.

TRIAL AND ERROR METHOD വഴി,

◆ഉത്തരം ആണ് ; 300 +1 =301.

◆ 301 തേങ്ങ ആണ് രാമുവിനെ ഏൽപ്പിച്ചത്.

Answered by komal10381
0

Answer:

ഉത്തരം 301 തേങ്ങ ആണ്.

7 കൊണ്ട് ഹരിക്കാവുന്ന ,

ഹരിച്ചാൽ ശിഷ്ടം വരാത്ത,

2,3,4,5,6 എന്നിവ കൊണ്ട് ഹരിക്കുമ്പോൾ 1 ശിഷ്ടം

വരുന്ന സംഖ്യ ആണ് ഉത്തരം.

•2, 3, 4, 5, 6, 6g LCM analoG. LCM = 60

ആണ്

*, ഉത്തരം അതിനാൽ

7 ന്റെയും , 60

ന്റെയും ഗുണനം ആവണം . അതിനോട്

63mi

TRIAL AND ERROR METHOD വഴി,

ഉത്തരം ആണ്

; 300 +1 =301.

• 301 തേങ്ങ ആണ് രാമുവിനെ ഏൽപ്പിച്ചത്.

Similar questions