India Languages, asked by zain4007, 10 months ago

ഒരു കിടു ചോദ്യം.... നാളെ രാവിലെ വരെ സമയം തരാം.. ഒരാൾ അൽപം പണം പോക്കറ്റിലിട്ടു നടന്നു. ഒരു യാചകന്റെ അടുത്തെത്തിയപ്പോൾ അത് ഇരട്ടിയായി. അയാൾക്കതിൽ നിന്നും 100 ₹ നൽകി. വീണ്ടും നടന്നു. അടുത്ത യാചകന്റെ അടുത്തെത്തിയപ്പോൾ പോക്കറ്റിലുള്ള പണം ഇരട്ടിയായി. അയാൾക്കതിൽ നിന്നും 100 ₹ നൽകി. വീണ്ടും നടന്നു. വേറൊരു യാചകന്റെ അടുത്തെത്തിയപ്പോൾ പോക്കറ്റിലുള്ളത് ഇരട്ടിയായി അയാൾക്കും 100 ₹ നൽകി. വീണ്ടും നടന്നു. അടുത്ത യാചകന്റെ അടുത്തെത്തിയപ്പോൾ അത് ഇരട്ടിയായി. അയാൾക്കതിൽ നിന്നും 100 ₹ നൽകി. ഇപ്രകാരം നാല് യാചകർക്കും നൂറ് രൂപ വീതം കൊടുത്തപ്പോൾ അദ്ദേഹത്തിന്റെ പോക്കറ്റ് കാലിയായി. എങ്കിൽ, ആദ്യം അയാളുടെ കയ്യിൽ എത്ര രൂപയാണ് ഉണ്ടായിരുന്നത് ?
NB: ഈ ചോദ്യത്തിന് ഉത്തരം നൽകുന്ന ആദ്യത്തെയാളെ ഗ്രൂപ്പിലെ ബുദ്ധിജീവിയായി പ്രഖ്യാപിക്കും.✌

Answers

Answered by gokulrajnair
20

Answer:

93.75₹

93.75×2=187.5

187.5-100=87.5

87.5×2=175

175-100=75

75×2=150

150-100=50

50×2=100

100-100=0

Hence Proved

Similar questions