Art, asked by abhinandanvv8535, 10 months ago

ഇതൊരു കുസൃതി ചോദ്യമാണ് വാങ്ങിക്കുമ്പോൾ പച്ച കഴുകുമ്പോൾ ചുവപ്പ് വേവിച്ചാൽ മഞ്ഞ ഇതിനുത്തരമെന്ത

Answers

Answered by rp081980
30

Answer:

Which language it is written

Answered by qwwestham
10

ഉത്തരം മത്തങ്ങ ആണ്.

◆പച്ച മത്തങ്ങ വാങ്ങുമ്പോൾ

വാങ്ങിക്കുമ്പോൾ പച്ച കളർ ആണ്.

◆കഴുകുമ്പോൾ, അതായത് തൊലി കളഞ്ഞ് കഴുകുമ്പോൾ ഉള്ളിൽ ചുവപ്പ് നിറം ആണ്

◆വേവിച്ചാൽ, അതായത് കഷ്ണങ്ങൾ ആക്കി നുറുക്കി പാകം ചെയ്താൽ മഞ്ഞ നിറവും ആണ്.

◆ എല്ലാ നിബന്ധനകൾ ഉം പാലിക്കുന്ന ചെയുന്ന ഒരു പച്ചക്കറി മത്തങ്ങ ആണ്.

◆ ഇത് ഒരു കുസൃതി ചോദ്യം ആണ്.

Similar questions