Geography, asked by puthransmobiles, 10 months ago

നാലക്ഷരം ഉള്ള ,വള്ളിയും, പുള്ളിയും, ദീർഘവും ഇല്ലാത്ത വാക്ക്

ഒന്നും രണ്ടും അക്ഷരം ചേർന്നാൽ പലഹാരം

ഒന്നും മൂന്നും അക്ഷരം ചേർന്നാൽ ഉടമസ്ഥൻ

ഒന്നും നാലും അക്ഷരംചേർന്നാൽ രേഖ

മൂന്നും നാലും ചേർന്നാൽ വെള്ളം ഇല്ലാത്ത സ്ഥലം

നാലക്ഷരം ചേർന്നാൽ ഒരു സ്ഥലനാമം
ഉത്തരം കണ്ടെത്തു .​

Answers

Answered by jasimthaj
0

Answer:

Explanation:

വടകര

Similar questions