Biology, asked by goswamisoham9698, 9 months ago

വാങ്ങിക്കുന്പോൾ പച്ച കഴുകിയാൽ ചുവപ്പ് കറി വെച്ചാൽ മഞ്ഞ നിറമുള്ള പച്ചക്കറി ഏത്?

Answers

Answered by safnahakkim
1

Answer:

AYYOOOO ATHETH PACHAKKARI???

Explanation:

Answered by lovelymathewzion
2

Answer:

ബ്രക്കോളി

Explanation:

ഈ അടുത്തകാലത്ത് നമ്മുടെ നാട്ടില്‍ സുലഭമായി കൃഷി ചെയ്തു തുടങ്ങിയ ഒരു കാര്‍ഷിക വിളയാണല്ലോ ബ്രോകൊളി. ശീതകാല വിളകളുടെ ഗണത്തില്‍പ്പെടുന്ന ഇറ്റാലിയന്‍ സസ്യായ ബ്രോകൊളി നമ്മുടെ സ്വന്തം കോളിഫ്ലവറിന്റെ അതേ വിഭാഗമായ ബ്രസികേസിയ വിഭാഗത്തില്‍പ്പെട്ട സസ്യമാണ്. ഇറ്റാലിയന്‍ സസ്യമാണ് ഇത്.

കാണാന്‍ വളരെ ഭംഗിയുള്ള സസ്യമാണ് ബ്രോകൊളി. പച്ച നിറത്തില്‍ ഇടതൂര്‍ന്നു സമൃദ്ധമായി ചെറുമരങ്ങളെന്നു തോന്നും വിധമുള്ള പൂത്തല ഇവയുടെ പ്രത്യേകതയാണ്. ഇതേ സസ്യകുടുംബത്തില്‍പ്പെട്ട കോളീഫ്ലവറുമായി ബ്രോകൊളിക്ക് സാമ്യമുണ്ടെങ്കിലും കോളിഫ്ലവറിന്റെ തലഭാഗം വെള്ളനിറത്തിലാണ്. ബ്രോകൊളിയും, കോളിഫ്ലവറും ഇടകലര്‍ത്തി ബ്രോക്കീഫ്ലവര്‍ എന്ന സങ്കരസസ്യവും നിലവിലുണ്ട്.

Similar questions