Math, asked by akakakak17, 10 months ago

കണക്കിൽ സമപാർശ്വ ത്രികോണം എന്നാൽ എന്ത്?

Answers

Answered by lovelymathewzion
2

Answer:

ജ്യാമിതിയിൽ രണ്ടു വശങ്ങൾ തുല്യമായ ത്രികോണത്തെ സമപാർശ്വത്രികോണം എന്നു പറയുന്നു.ചിലപ്പോൾ രണ്ടു വശങ്ങൾ മാത്രം തുല്യംഎന്നും ചിലപ്പോൾ ചുരുങ്ങിയത് രണ്ടു വശമെങ്കിലും തുല്യമായതെന്നും പറയാറുണ്ട്.

Attachments:
Similar questions