India Languages, asked by jincyraphel, 9 months ago

കേരളപാഠാവലി
നാനാനി (കരും കാറുകളേ
ചാരുവർണക്കടലാസുകള
ത് വാനാരുവാന വിധത്തിൽ
കീറിയെറിയുന്നു വാനിടത്തിൽ
രി രാജി
പിച്ചിലച്ചാർത്തിൽ പഴുതിലൂടതാ കാ
പശ്ചിമാംബരത്തിലെ പനിനീർ പൂന്തോട്ടങ്ങൾ
ച്ച ന
പ്രകൃതിയുടെ സൗന്ദര്യമാണ് രണ്ടു കവികളും ആവിഷ്കരിക്കുന്നത്. പ്രകൃതിയിലെ ഏതെ
ങ്കിലുമൊരു ദൃശ്യം നിങ്ങളിലുണ്ടാക്കിയ സൗന്ദര്യാനുഭവത്തെക്കുറിച്ച് വർണന തയാറാ
ക്കുക.
പകൃതിസൗന്ദര്യം ആവിഷ്കരിക്കുന്ന കവിതകൾ കണ്ടെത്തി കവിതയരങ്ങ് സംഘടിപ്പി
കടുക.
• കാടിനു കാടിന്റെ ഭംഗി (അയ്യപ്പപ്പണിക്കർ)
സൗന്ദര്യപൂജ (പി. കുഞ്ഞിരാമൻനായർ)
ഹൃദയസ്മിതം (ഇടപ്പള്ളി രാഘവൻപിള്ള)
"
ഓരോരോ ദിവസവുമത്യനർഘമായീടും
ചാരുതയൊന്നീ ലോകഗോളത്തപ്പുതുക്കുന്നു
അല്ലെങ്കിൽ, പ്രാപഞ്ചികജീവിതത്തിനെ നമ്മ-
ളെല്ലാരുമിതിൻ മുൻപേ വെറുത്തുകഴിഞ്ഞനേ.”
-കവിയുടെ ഈ കാഴ്ചപ്പാടിനോടുള്ള നിങ്ങളുടെ പ്രതികരണം കുറി​

Answers

Answered by Anonymous
2

Answer:

മഹാഭാരതം, സ്ഥലപുരാണം, സ്‌കന്ദപുരാണം, സേതുപുരാണം തുടങ്ങിയ പൗരാണിക ഗ്രന്ഥങ്ങളിലും പെരിപ്‌ളസ്‌, ചിലപ്പതികാരം, മണിമേഖല തുടങ്ങിയ കൃതികളിലും മുനമ്പും ദേവീക്ഷേത്രവും മാത്രമല്ല ശുചീന്ദ്രം, കുമാരകോവില്‍ തുടങ്ങി ജില്ലയിലുള്ള മറ്റ്‌ ആധ്യാത്മിക കേന്ദ്രങ്ങളും പരാമൃഷ്ടമായിട്ടുണ്ട്‌. പനമ്പാരനാര്‍ തൊല്‌കാപ്പിയത്തിന്റെ മുഖവുരയില്‍ വേങ്കടം (തിരുപ്പതി) മുതല്‍ കന്യാകുമാരി വരെ അറബിക്കടലിഌംവംഗോപസാഗരത്തി (ബംഗാള്‍ ഉള്‍ക്കടല്‍)ഌമിടയ്‌ക്ക്‌ വ്യാപിച്ചിരുന്ന തമിഴകം എന്നൊരു മഹാരാജ്യത്തെ പരാമര്‍ശിക്കുന്നുണ്ട്‌; ചേരം, ചോളം, പാണ്ഡ്യം എന്ന്‌ മൂന്നു മണ്ഡലങ്ങളായി തമിഴകം വിഭക്തമായിരുന്നു. ഇവിടത്തെ ഭരണാധിപന്മാര്‍ മൂവരചര്‍ എന്ന പേരില്‍ പ്രസിദ്ധരായിരുന്നു.

തിരുവല്ല മുതല്‍ തെക്കോട്ടുള്ള പ്രദേശങ്ങള്‍ സംഘകാലത്തും കുറേക്കാലം മുമ്പും പിമ്പും ആയ്‌വംശരാജാക്കന്മാരുടെ അധീനതയിലായിരുന്നു. ആയ്‌രാജാക്കന്മാര്‍ യാദവരും വൃഷ്‌ണി വംശജരും ആയിരുന്നു. സംഘകൃതികളില്‍ "വേള്‍' എന്നു വിശേഷിപ്പിച്ചിട്ടുള്ള നാടുവാഴികളില്‍ പലരും ആയന്മാരാണ്‌. ഇവരുടേതായിരുന്ന ഒട്ടു വളരെ ചെറിയ നാടുകള്‍ ആദ്യകാലം മുതല്‌ക്കേ തമിഴകത്തുണ്ടായിരുന്നു. അവരില്‍ പലരെയും തോല്‌പിച്ചിട്ടാണ്‌ പാണ്ഡ്യ, ചേര, ചോളന്മാരും പല്ലവന്മാരും പ്രാബല്യത്തില്‍ എത്തിയത്‌. വേണാടിനെ വേള്‍+നാട്‌ എന്ന നിലയ്‌ക്കു വ്യാഖ്യാനിക്കുമ്പോള്‍ വേണാട്ടരചന്മാരും ആയന്മാരായിരുന്നുവെന്ന്‌ വന്നുകൂടുന്നു. വേണാടിഌ തെക്ക്‌ പൊതിയമലയെ ചൂഴ്‌ന്ന നാടായിരുന്നു ആയ്‌രാജ്യം; ഇതിഌം തെക്ക്‌ നാഗര്‍കോവില്‍ മുതല്‍ കന്യാകുമാരി വരെ നാഞ്ചില്‍ മലയെ ചൂഴ്‌ന്ന രാജ്യം നാഞ്ചിനാടും. പല പ്രബല രാജാക്കന്മാരും അവരുടെ അധീശത്വം അംഗീകരിച്ചവരും അംഗീകരിക്കാത്തവരുമായ ചെറുസ്വരൂപങ്ങളും ആര്യാവര്‍ത്തത്തിലുണ്ടായിരുന്ന അതേ സ്ഥിതിയാണ്‌ ചേര, ചോള, പാണ്ഡ്യ മണ്ഡലങ്ങള്‍ ഉള്‍ക്കൊണ്ടിരുന്ന ദക്ഷിണഭാരതത്തിലും നിലവിലിരുന്നത്‌.

സംഘകാലആയ്‌രാജാക്കളില്‍ പ്രമുഖന്‍, പുറനാനൂറില്‍ പുകഴ്‌ത്തപ്പെട്ടിരിക്കുന്ന അണ്ടിരന്‍ ആയിരുന്നു. പെരിയാര്‍ മുതല്‍ കന്യാകുമാരിവരെ കുട്ടനാട്‌ ഒഴിച്ചുള്ള പ്രദേശങ്ങള്‍ ഇദ്ദേഹത്തിന്റെ കീഴില്‍പ്പെട്ടിരുന്നു. സഹ്യാദ്രിയില്‍ ചെങ്കോട്ട മുതല്‍ തെക്കോട്ടുള്ള ഭാഗമായ "പൊതിയില്‍മല'യിലെ ആയ്‌ക്കുടി (തെങ്കാശിക്കുസമീപം) ആയിരുന്നു ആയന്മാരുടെ ആസ്ഥാനമെന്ന്‌ പുറനാനൂറില്‍ കാണുന്നു. തന്മൂലം ആയ്‌രാജ്യം "പൊതിയില്‍രാജ്യം' എന്നും വിളിക്കപ്പെട്ടുവരുന്നു. ഇക്കാലത്ത്‌ നാഞ്ചിനാട്‌ വാണിരുന്നത്‌ നാഞ്ചില്‍ വള്ളുവന്‍ (നാഞ്ചില്‍ പൊരുതന്‍) എന്ന കുറുനില മന്നനായിരുന്നു. അണ്ടിരനെത്തുടര്‍ന്ന്‌ തിതിയഌം, തിതിയനെത്തുടര്‍ന്ന്‌ അതിയഌം പൊതിയില്‍ രാജാക്കന്മാരായി. അതിയന്‍, പശുംപൂണ്‍ എന്ന പാണ്ഡ്യരാജാവിനാല്‍ തോല്‌പിക്കപ്പെട്ടു; പാണ്ടിനാട്‌ പശ്ചിമസാഗരം വരെ വ്യാപിച്ചു. എ.ഡി. 75ല്‍ പെരിപ്‌ളസ്‌ എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ്‌, പില്‌ക്കാല തിരുവിതാംകൂറില്‍പ്പെട്ടിരുന്ന തെക്കന്‍ ഭാഗങ്ങള്‍ പാണ്ടിനാടായിരുന്നുവെന്ന്‌ സൂചിപ്പിച്ചിട്ടുണ്ട്‌; വിഫലമായ തലയാലങ്ങാനം യുദ്ധത്തെ തുടര്‍ന്നുള്ള യുദ്ധങ്ങളില്‍ വിജയിച്ച ആയന്മാര്‍ ഒരു തിരിച്ചുവരവ്‌ നടത്തിയതാണ്‌ എ.ഡി. 140ല്‍ ടോളമി തിരുവനന്തപുരത്തിഌ തെക്കോട്ടുള്ള ഇതേ മേഖലയെ ആയ്‌രാജ്യമെന്ന്‌ സൂചിപ്പിക്കാന്‍ കാരണമെന്ന്‌ കരുതേണ്ടിയിരിക്കുന്നു.

സംഘം കൃതികള്‍ക്കുശേഷം ആയ്‌രാജാക്കന്മാരെപ്പറ്റി വിവരങ്ങള്‍ നല്‌കുന്നത്‌ പാണ്ഡ്യശാസനങ്ങളാണ്‌. എ.ഡി. 7, 8 ശതകങ്ങളില്‍, വേണാടിന്റെ തെക്കതിരായിരുന്ന തൃപ്പാപ്പൂര്‍ മുതല്‍ തെക്കോട്ടു വ്യാപിച്ചിരുന്ന, ആയ്‌രാജ്യം കീഴടക്കാന്‍ പാണ്ഡ്യന്മാര്‍ നിരന്തരം പടയോട്ടം നടത്തിയിരുന്നു. എ.ഡി. 8-ാം ശ.ത്തിന്റെ അന്ത്യത്തില്‍ പാണ്ഡ്യരാജാവായിരുന്ന മാറന്‍ ചടയന്‍, വിഴിഞ്ഞം ആസ്ഥാനമാക്കി വാണിരുന്ന ആയ്‌രാജ്യത്തെ പലതവണ ആക്രമിക്കുകയും അരുവിയൂര്‍ക്കോട്ട(തിരുവട്ടാര്‍) തകര്‍ക്കുകയും ചെയ്‌തു. ഇതേ ശതകത്തിന്‍െറ അന്ത്യപാദത്തില്‍ കാരൈക്കോട്ടയില്‍ വച്ച്‌ പാണ്ഡ്യന്മാര്‍ക്ക്‌ കനത്ത നാശനഷ്ടങ്ങളുണ്ടായതിനെത്തുടര്‍ന്ന്‌ യുദ്ധത്തിഌ വിരാമമുണ്ടായി. കൊ.വ. 32ല്‍ (എ.ഡി. 857) കരുനന്തടക്കന്‍ ആയ്‌രാജാവായി. ഇക്കാലത്ത്‌ വേണാടിഌം തെക്ക്‌ ആയ്‌രാജ്യത്തിഌം ഇടയ്‌ക്കുണ്ടായിരുന്ന അതിര്‍ത്തിദേശം തൃപ്പാപ്പൂര്‍ ആയിരുന്നു; ആയന്മാരുടെ തെക്കേ അതിര്‌ നാഗര്‍കോവിലിനെ തൊട്ടുകിടന്നിരുന്നു. അനന്തന്‍കാടും കാന്തളൂര്‍ ശാലയും മറ്റും ആയ്‌രാജ്യത്തില്‍പ്പെട്ടിരുന്നു. കരുനന്തടക്കനെ തുടര്‍ന്നു വന്ന വരഗുണഌശേഷം ആയ്‌രാജാക്കന്മാരെപ്പറ്റി യാതൊരു രേഖകളും ലഭ്യമല്ല. കൊല്ലവര്‍ഷം രണ്ടാം ശതകത്തിന്റെ ആരംഭത്തോടെ പാണ്ഡ്യരാജാവായ രാജസിംഹനെ പരാന്തചോളന്‍ തോല്‌പിച്ചതായി കന്യാകുമാരി, ശുചീന്ദ്രം, ചെങ്കോട്ട എന്നിവിടങ്ങളിലെ ശിലാരേഖകള്‍ വ്യക്തമാക്കുന്നു. വരഗുണന്റെ കാലശേഷം ആയ്‌രാജ്യം ശിഥിലമാവുകയും ഓരോ നാടും ഓരോ പ്രഭുവിന്റെ ഭരണത്തിന്‍കീഴിലാവുകയും ചെയ്‌തു. കല്‍ക്കുളം, അരുമന എന്നീ ദേശങ്ങള്‍ ഉള്‍പ്പെട്ടിരുന്ന പടൈപ്പനാട്‌ ആയ്‌രാജ്യം ശിഥിലീകരിച്ചുണ്ടായ നാട്ടുരാജ്യങ്ങളിലൊന്നാണ്‌. എ.ഡി. 1000ഌ മുമ്പുതന്നെ അനന്തന്‍കാടിഌ തെക്കുള്ള ആയ്‌രാജ്യം മുഴുവഌം ചോളസാമ്രാജ്യത്തില്‍ ലയിച്ചു.

Similar questions