India Languages, asked by AGNIVESH5, 10 months ago

ചുവടെ കൊടുത്തിരിക്കുന്നവർ ശ്രദ്ധിക്കൂ.
ഏനു മേണ്ട.”
'എന്നാല് ഏനും കുടിക്കത്തില്ല.”
“ഏന് മയറ്റില് ഒരു കമ്പിതമെടീ.”
ചിരുതയ്ക്കും വാശിയുണ്ട്. അവസാനം അവളുടെ പ്രേരണയ്ക്ക് കോരൻ വശപ്പെ
ടുപോയി.
വൃദ്ധൻ പറഞ്ഞു:
“മൂഴക്കരിയിട്ട് തെളപ്പിച്ചു.”
“ഏനാ അത് കുടിച്ചത്. അവള് കുടിച്ചില്ല.
ഏനു കോരിക്കോരിത്തന്നു.
ചിരുത കൃതകൃത്യയായി: “അച്ചൻ ചുമ്മാ പറയുവാ, ഏനും കുടിച്ചു.
ഊഷ്മളമായ സ്നേഹബന്ധങ്ങളാണ് ജീവിതത്തിന് കരുത്തും കാന്തിയും പകരുന്നത്-
പാഠഭാഗം ആസ്പദമാക്കി പ്രസ്താവനയുടെ സാധുത ചർച്ചചെയ്യുക.
(scert 10th class ,malayalam 2nd, 1st chapter ​

Answers

Answered by vidhya9thgmailcom
2

Answer:

can u convert it in hindi

Answered by Anonymous
12

Answer:

sorry dear. njangalkk ee chapter syllabusil illayirunnu.

Explanation:

Kudumba bandangal ushmalamayi pokanamenkil theerchayayum kudumbangangal thammil paraspara viswasavum snehavum undavanam. Parasparam angeegarikkanum mattullavarude vakkin vila kalppikkan manassu undaakanam.

Pinne bakki than swantham ezhuthumenn karythunnu..

Similar questions