മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്ത്യനു പെറ്റമ്മ തൻ ഭാഷ താൻ ഈ വരികളിലൂടെ കവി അർത്ഥം ആക്കുന്നത് എന്തിനാണ്
Answers
Answered by
10
മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്ത്യനു പെറ്റമ്മ തൻ ഭാഷ താൻ ഈ വരികളിലൂടെ കവി അർത്ഥം ആക്കുന്നത് എന്തിനാണ്മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്ത്യനു പെറ്റമ്മ തൻ ഭാഷ താൻ ഈ വരികളിലൂടെ കവി അർത്ഥം ആക്കുന്നത് എന്തിനാണ്മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്ത്യനു പെറ്റമ്മ തൻ ഭാഷ താൻ ഈ വരികളിലൂടെ കവി അർത്ഥം ആക്കുന്നത് എന്തിനാണ്....:)
Answered by
5
നമ്മൾ മറ്റേത് ഭാഷകൾ പഠിച്ചാലും നമുക്ക് മാതൃഭാഷയായിരിക്കണം പ്രധാനം
വിശദീകരണം :
- വള്ളത്തോൾ നാരായണമേനോന്റെ ഒരു ഒരു കവിതയുടെ വരികളാണ് ഇത് .
- "മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്യന് പെറ്റമ്മ തൻ ഭാഷ താൻ"ഈ വരികളിലൂടെ കവി അർത്ഥമാക്കുന്നത് നമ്മൾ മറ്റേത് ഭാഷകൾ പഠിച്ചാലും നമുക്ക് മാതൃഭാഷയായിരിക്കണം പ്രധാനം.
- അമ്മയുടെ മുഖത്തുനിന്നുതന്നെ കേട്ടു പഠിക്കുന്നതാണ് മാതൃഭാഷ.
- അതുകൊണ്ട് ആദ്യമായി ഉള്ളില്‍ തെളിയുന്നതും മാതൃഭാഷയാണ്. ഒരാള്‍ക്ക് സ്വന്തം വികാരങ്ങളും വിചാരങ്ങളും വ്യക്തമായി ആവിഷ്‌കരിക്കാന്‍ സാധിക്കുന്നത് മാതൃഭാഷയില്‍ക്കൂടിയാണ്.
- മുതിര്‍ന്ന ഒരാള്‍ ധാരാളം ഭാഷകള്‍ മനഃപാഠമാക്കിയിട്ടുണ്ടെകിലും ആശയപ്രകടനത്തിന് ഏറ്റവും സ്വീകാര്യമായി തോന്നുന്നതു സ്വന്തം ഭാഷയാണെന്നു കവിതയില്‍ സൂചിപ്പിക്കുന്നു.
- സംസാരിച്ചുതുടങ്ങുമ്പോള്‍തന്നെ കുട്ടിയുടെ ഇളംചുണ്ടുകളില്‍ മുലപ്പാലിനോടൊപ്പം അമ്മ എന്ന രണ്ടക്ഷരം കൂടിക്കലരുന്നു.
- മനുഷ്യനു സ്വന്തം ഭാഷ പെറ്റമ്മയാണ്. മറ്റുള്ള ഭാഷകള്‍ വളര്‍ത്തമ്മമാരാണ്.
- അമ്മയുടെ വാത്സല്യം നിറചിരിരിക്കുന്ന പാല്‍ നുകര്‍ന്നാല്‍ മാത്രമേ ശിശുക്കള്‍ പൂര്‍ണ്ണമായ വളര്‍ച്ച നേടുകയുള്ളൂ.. അമ്മതന്നെ പകര്‍ന്നുതരുമ്പോഴാണ് നമുക്ക് അമൃതുപോലും അമൃതായി തോന്നുകയുള്ളൂ.
- ഏതു വേദവും ഏതു ശാസ്ത്രവും ഏതു കാവ്യവും ഒരാളുടെ മനില്‍ പതിയണമെങ്കില്‍ സ്വന്തം ഭാഷയില്‍ത്തന്നെ കേള്‍ക്കണം.
- സ്വന്തം ഭാഷയുടെ ചെറിയ തുള്ളികള്‍ തേന്‍പോലെ മനോഹരമായി അനുഭവപ്പെടുന്നു. അന്യഭാഷയുടെ അംശങ്ങളാകട്ടെ, മനിനു വെളിയില്‍ തങ്ങിനില്ക്കുന്ന മുത്തുകളാണ്.
Similar questions