India Languages, asked by Sas416k, 9 months ago

കൊറോണ വൈറസ്സ് വിദ്യാര്ത്ഥികളില് ചെലുത്തിയ മാറ്റങ്ങള് എന്തെല്ലാം ??

Answers

Answered by JomiaThomas
4

കൊറോണ വൈറസ് കാരണം വിദ്യാർത്ഥികൾ സാങ്കേതികവിദ്യയിലൂടെ പഠിക്കാൻ തുടങ്ങി. ഇത് ദുരുപയോഗം ചെയ്യാനുള്ള അവസരവുമുണ്ട്. കൊറോണ സമയത്ത് സംഭവിച്ച മാറ്റമാണിത്.

Similar questions