ഇന്ത്യയുടെ ആദ്യ നാനോ ഉപഗ്രഹം
Answers
Answer:
ഇന്ത്യയുടെ ക്യത്രിമ ഉപഗ്രഹങ്ങൾ
ഇന്ത്യയുടെ ക്യത്രിമ ഉപഗ്രഹങ്ങൾ
ഇന്ത്യയുടെ ആദ്യ ക്യ ത്രിമ ഉപപ്രഹം
✅ആര്യഭട്ട (1975 ഏപ്രിൽ 19 )
ഇന്ത്യയുടെ ആദ്യ ഭൗമ നിരീക്ഷണ ഉപഗ്രഹം
✅ഭാസ്കര (1979 ജൂൺ 7 )
ഇന്ത്യയുടെ ആദ്യ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ
✅എസ്.എൽ.വി- 3
ഇന്ത്യയുടെ ആദ്യ കമ്മ്യൂണിക്കേഷൻ ഉപഗ്രഹം
✅ആപ്പിൾ (1981 ജൂൺ 19 )
ഇന്ത്യയുടെ ആദ്യ വിവിധോദ്ദേശ ഉപഗ്രഹം
✅ഇൻസാറ്റ് -1B
ഇന്ത്യയിലെ ആദ്യ (വിദൂര സംവേദന ഉപഗ്രഹം) റിമോട്ട് സെൻസിംഗ് സാറ്റലൈറ്റ്
✅ഐ.ആർ.എസ് - 1A
ഇന്ത്യയുടെ ആദ്യത്തെ കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹം
✅മെറ്റ്സാറ്റ് (കല്പന - 1)
പൂർണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ യാത്രാ വിമാനം
✅സരസ്
ഇന്ത്യയുടെ ആദ്യ ചന്ദ്ര ഉപഗ്രഹം
✅ചന്ദ്രയാൻ-1
ഇന്ത്യയുടെ ആദ്യ നാനോ ഉപഗ്രഹം
✅ജുഗ്നു
ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ ഉപഗ്രഹം
✅എഡ്യൂസാറ്റ്
ഭൂപട ചിത്രികരണത്തിനുള്ള ഇന്ത്യയുടെ ആദ്യ ഉപഗ്രഹം
✅കാർട്ടോസാറ്റ്
സമുദ്ര പഠനങ്ങൾക്കു വേണ്ടിയുള്ള ഇന്ത്യയുടെ ആദ്യ ഉപഗ്രഹം
✅ഓഷ്യൻ സാറ്റ് -1
ഇന്ത്യയുടെ ആദ്യ ചൊവ്വാ പര്യവേഷണ ഉപഗ്രഹം
✅മംഗളയാൻ
ഇന്ത്യയുടെ ആദ്യ ഗതിനിർണ്ണയ ഉപഗ്രഹം
✅IRNSS
ഇന്ത്യ വിക്ഷേപിച്ച ആദ്യ വാനനിരീക്ഷണ ഉപഗ്രഹം
✅അസ്ട്രോസാറ്റ്
ഇന്ത്യയുടെ ആദ്യ സർവ്വകലാശാല നിർമ്മിതമായ ഉപഗ്രഹം
✅അനുസാറ്റ്
Explanation:
okkeyind.
ജുഗ്നു
ee chodhyathinte answer.