India Languages, asked by hdhhddhdhdr, 9 months ago

കടമ്മനിട്ട കവിതകൾ - പതിപ്പ് ​

Answers

Answered by Anonymous
1

ITHU MALAYALAMO......

I KNOW IT

HI  CAN WE BE FRNDS

I WILL FOLLOW U AND.... U SHOULD FOLLOW ME

കണ്ടു കൊതിച്ചേ കണ്ടെൻ്റെ  ഉള്ളു തുടിച്ചേ...

ചെണ്ടോലും ചുണ്ടിൻ അഴക്... ഓ..ഓ..ഓ...

ചെത്തി കുരുവീ...പൂവാലി ചെല്ല കുരുവീ...

വാസന്ത മധുവിധു രാവിൽ  

ഒഴുകാം തേൻ നിലാവിലൂടെ..

തീരാ മോഹമായ്‌ മാറാം...

കാണാതെ കണ്ടു നാം..

കണ്ടു കൊതിച്ചേ കണ്ടെൻ്റെ  ഉള്ളു തുടിച്ചേ...

ചെണ്ടോലും ചുണ്ടിൻ അഴക്... ഓ..ഓ..ഓ...

തൂമഞ്ഞു തുള്ളി പോലെ  

നീയെൻ്റെ  മുന്നിൽ നിൽക്കെ...

അറിയാതെ ഞാൻ പൊൻകിരണമായ്...

തൂമഞ്ഞു തുള്ളി പോലെ  

നീയെൻ്റെ മുന്നിൽ നിൽക്കെ...

അറിയാതെ ഞാൻ പൊൻകിരണമായ്...

തുള്ളി വന്ന പുള്ളിമാനെ പോലെ  

നീയെൻ്റെ മുന്നിലന്നു നോക്കി നിന്ന നേരം...

കള്ളിപെണ്ണേ വേളിപെണ്ണേ നിന്നെ  

പൂമാല കോർത്തെടുത്തു കെട്ടിയിട്ടതല്ലേ...  

പ്രിയതേ വരദേ മധുവിധു നാൾ കൊണ്ടാടാം...

കണ്ടു കൊതിച്ചേ കണ്ടെൻ്റെ ഉള്ളു തുടിച്ചേ...

ചെണ്ടോലും ചുണ്ടിൻ അഴക്... ഓ..ഓ..ഓ...

കൂട്ടിൻ്റെ കൂടുകൂട്ടാൻ  

കൂടൊന്നു മേഞ്ഞൊരുക്കാം...

ഇനിയെന്നുമേ ഒന്നാണു നാം..ആ..ആ..ആ..

കൂട്ടിൻ്റെ കൂടുകൂട്ടാൻ  

കൂടൊന്നു മേഞ്ഞൊരുക്കാം...

ഇനിയെന്നുമേ ഒന്നാണു നാം..

നോക്കി നോക്കി നിൽക്കുമെന്നും നമ്മൾ

രണ്ടല്ല രണ്ടുവീടും എന്നും  ഒന്നു പോലെ.

നോക്കി നോക്കി നിൽക്കുമെന്നും നമ്മൾ

രണ്ടല്ല രണ്ടുവീടും എന്നും  ഒന്നു പോലെ.

ദീപം തെളിയാൻ ഉദയമിതാ വരവായി..

കണ്ടു കൊതിച്ചേ കണ്ടെൻ്റെ ഉള്ളു തുടിച്ചേ...

ചെണ്ടോലും ചുണ്ടിൻ അഴക്... ഓ..ഓ..ഓ...

PLS MARK ME AS BRAINLIEST MY DEAR FRND

Similar questions