India Languages, asked by Vaagda, 8 months ago

“വിക്ടോറിയാ വെള്ളച്ചാട്ടത്തെപ്പറ്റി ഞാൻ മനസ്സിലാക്കിയത്, നാമതിനെ എത്രനേരം
അഭിമുഖീകരിച്ചാലും അത്
നമുക്ക് പിടിതരുന്നില്ല എന്നതാണ്. അതേസമയം അതിൽ
നിന്നു കണ്ണുപറിക്കാൻ അതു നമ്മെ അനുവദിക്കുകയുമില്ല.”
കാഴ്ചകൾ യാത്രികനെ ഏതെല്ലാം വിധത്തിൽ സ്വാധീനിക്കുന്നു? പാഠഭാഗം
വിശകലനം ചെയ്ത് സ്വന്തം നിരീക്ഷണം കുറിക്കുക.​

Answers

Answered by Anonymous
12

തെക്കൻ ആഫ്രിക്കയിലെ സാംബിയ, സിംബാബ്വേ അതിർത്തിയിലുള്ള സാംബെസി നദിക്കരയിലെ വെള്ളച്ചാട്ടമാണ് വിക്ടോറിയ വെള്ളച്ചാട്ടം "The Smoke that Thunders" (ഇടിനാദങ്ങളുടെ പുക)). ലോകത്തിലെ ഏറ്റവും ഉയർന്നതും, വിശാലമായ വെള്ളച്ചാട്ടവുമല്ല ഇത്. വിക്ടോറിയ വെള്ളച്ചാട്ടത്തിന് 1,708 മീറ്റർ (5,604 അടി) നീളവും, 108 മീറ്റർ (354 അടി) ഉയരവും ഉള്ളതായി കണക്കാക്കപ്പെടുന്നു.

I'm malayali follow me....

Similar questions