|
നന്മ നതേയുള്ളു ഗുരുകടാക്ഷം കുടാത
ജന്മസാഫല്യം വരുമോ ജനിച്ചാലാർക്കും - ആശയം
വിശദമാക
Answers
Answered by
50
Answer:
ഗുരുവിൻ്റെ പ്രാർഥനയും കടാക്ഷവുമാണ് നമ്മുടെ ജീവിതം തന്നെ. ഗുരു കടാക്ഷം ലഭിക്കാത്തവർക്ക് ജനിച്ചതിൻ്റെ ആവശ്യം അല്ലെങ്കിൽ സാഫല്യം വരുമോ എന്നാണ് ഇവിടെ കവി പറഞ്ഞു വയ്ക്കുന്നത്.
Similar questions