India Languages, asked by fathimafebin10078, 9 months ago

സ്നേഹത്തെ കവി എന്തൊക്കെയാണ് കൽപ്പിക്കുന്നത്? അതിനുള്ള കാരണങ്ങൾ എന്താവാം?​

Answers

Answered by piyushsahu624
2

Answer:

സ്നേഹത്തെ കവി എന്തൊക്കെയാണ് കൽപ്പിക്കുന്നത്? അതിനുള്ള കാരണങ്ങൾ എന്താവാം?സ്നേഹത്തെ കവി എന്തൊക്കെയാണ് കൽപ്പിക്കുന്നത്? അതിനുള്ള കാരണങ്ങൾ എന്താവാം?

Answered by praseethanerthethil
11

Question⟱

സ്നേഹത്തെ കവി എന്തൊക്കെയാണ് കൽപ്പിക്കുന്നത്? അതിനുള്ള കാരണങ്ങൾ എന്താവാം?

Answer ⟱

ജീവിതത്തിന്റെ സമഗ്രമായി നിലകൊള്ളുന്നതാണ് സ്നേഹം. പ്രകൃതിയിലെ ഏതൊന്നിലും സ്നേഹത്തിന്റെ പ്രതിഫലം കാണുന്നു. ജീവജലമായും ജീവവായ്യുവായും പ്രകൃതിയുടെ സ്നേഹം നാം അനുഭവിക്കുന്നു.

നമ്മുക്ക് നിലനിൽക്കാനും വളരാനുമുള്ളമുള്ള വളമായി നമ്മുടെ പ്രവർത്തനങ്ങൾക്ക് ഊർജം നൽകുന്നത് സ്നേഹമാണ്. അന്നമായും സ്വാന്തനമായും വേരിന് വളമായും ചില്ലക്ക് സൂര്യ പ്രകാശമായും പ്രകൃതിയുടെ അതിരിലാത്ത സ്നേഹം നാം അനുഭവിച്ചറിയുന്നു.

\underline\textsf\pink{Details about your Question⟱}

  • 7th class
  • Adisthana padavali(malayalam)
  • (Jeevalspandhangal)Peom
  • 1st Question

\sf\red{Hope  \: it  \: helps}

Similar questions
Math, 9 months ago