India Languages, asked by himanik2005, 8 months ago

⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

വാക്യത്തിൽ പ്രയോഗിക്കുക : ആഘാതപ്രത്യാഘാതം.
വാക്യത്തിൽ പ്രയോഗിക്കുക : സഹാനുഭൂതി.​

Answers

Answered by noel18john2005
23

Answer:

1.  കോവിഡ് എന്ന മഹാമാരിയുടെ ആഘാതപ്രത്യാഘാതങ്ങൾ ഇന്ന് ലോക ജനത അനുഭവിച്ചുകൊണ്ടിരിക്കുന്നു.

2. നാം സഹജീവികളോട് സഹാനുഭൂതിയുള്ളവർ ആയിരിക്കണം.

Explanation:

1. ആഘാതപ്രത്യാഘാതം - കോവിഡ് എന്ന മഹാമാരിയുടെ ആഘാതപ്രത്യാഘാതങ്ങൾ ഇന്ന് ലോക ജനത അനുഭവിച്ചുകൊണ്ടിരിക്കുന്നു.

2. സഹാനുഭൂതി - നാം സഹജീവികളോട് സഹാനുഭൂതിയുള്ളവർ ആയിരിക്കണം.

Similar questions