ഒരു കുസൃതി ചോദ്യം അങ്ങട്ട് ചോദിക്കാണ്
ഉത്തരം ഇങ്ങട്ട് തര്യാ.
കവലയിൽ നിൽക്കുന്ന ദാമുവിനോട്സുഹൃത്ത്
"കോഴിക്കോട്ടേക്ക് ഈ സമയത്ത്ബസ്റ്റ് വരാനുണ്ടോ?
ഉടനെ മറ്റൊരാൾ ചോദിച്ചു ഇവിടെ ഇന്നെന്തു മീനാ... വന്നത്.?
ഉടനെ മൂന്നാമൻ ചോദിച്ചു,
പഞ്ചായത്ത് ഓഫീസിലേക്ക് എത്ര ദൂരമുണ്ട്?♂
മൂന്ന് പേരോടുമായി
ദാമു പറഞ്ഞത്
ഒരു ഉത്തരം.
എന്താണാ ഉത്തരം ???
Answers
Answered by
5
தெரியாது may be it is answer
Similar questions