മണ്ണെണ്ണയും പെട്രോളും എങ്ങനെ വേർതിരിക്കാം?
Answers
Answered by
0
ഭൂമിയിലെ പാറക്കൂട്ടങ്ങൾക്കിടയിൽ പ്രകൃത്യാ കണ്ടുവരുന്നതും കത്താൻ കഴിവുള്ളതുമായ ദ്രാവകമാണ് പെട്രോളിയം.വിവിധ തരത്തിലുള്ള ഹൈഡ്രോകാർബണുകളുടെ സങ്കീർണ്ണമായ മിശ്രിതമാണ് ഇവ, കൂടെ മറ്റുള്ള ജൈവസംയുക്തങ്ങളും കാണപ്പെടുന്നു. പെട്രോളിയത്തെ 'സ്വാഭാവിക എണ്ണ' (crude oil) എന്നും പറയാറുണ്ട്.
എളുപ്പത്തിൽ തീ പിടിക്കുന്ന ഒരു ഹൈഡ്രോകാർബൺ ദ്രാവകമാണ് മണ്ണെണ്ണ. ഗ്രീക്കിലെ കെറോസ്(keros) എന്ന വാക്കിൽ നിന്നാണ് ആംഗലേയ നാമമായ കെറോസീൻ എന്ന പേരു മണ്ണെണ്ണക്ക് ലഭിച്ചത്. മണ്ണിൽനിന്നും കുഴിച്ചെടുക്കുന്നതിനാൽ മലയാളത്തിൽ മണ്ണെണ്ണ എന്ന് പേർ വന്നു. ഏഷ്യയിലും ആഫ്രിക്കയിലും മറ്റും വൈദ്യുതി ലഭ്യമല്ലാത്ത ഗ്രാമീണ മേഖലകളിൽ വിളക്കു കത്തിക്കുന്നതിനായി മണ്ണെണ്ണ ധാരാളമായി ഉപയോഗിക്കുന്നു. പ്രാദേശികമായി ചിമ്മിണിവിളക്കുകളിൽ ഉപയോഗിക്കുന്നതിനാൽ ചിമ്മിണിഎണ്ണ എന്നും അറിയപ്പെടുന്നു.
Similar questions