India Languages, asked by minishaji189, 5 months ago


“ചിറകുണ്ടാകണം, അതാണ് മിടുക്ക്”
ഇതു കേട്ടപ്പോൾ, കുട്ടിയായിരുന്ന
ലളിതാംബിക അന്തർജനം വിചാരിച്ചത് എന്തായിരിക്കും? വളർന്നപ്പോൾ അവർ
തിരിച്ചറിഞ്ഞത് എന്തായിരിക്കും?​

Answers

Answered by praseethanerthethil
11

\huge\text\pink{ശരിയായ ഉത്തരം↓}

വിശദീകരിക്കാം :-

"ചിറകുണ്ടാകണം അതാണ് മിടുക്ക് "എന്ന് ഗുരുനാഥൻ പറഞ്ഞപ്പോൾ മനുഷ്യന് ചിറക്കില്ലലോ പിന്നെ എങ്ങനെ പറക്കും എന്ന ബാലിശമായ ചിന്തയാണ് ലളിതാബികയുടെ മനസ്സിലേക്ക് പറക്കാനുള്ള ഉപാദ്ധിയാണ് മനസ്സിൽ ഉണ്ടായത്. കാലങ്ങൾക് ശേഷമാണ് ചിറക് എന്ന് ലളിതാബിക തിരിച്ചറിയുന്നത്. മനുഷ്യന് പറക്കാൻ ചിറക് വേണ്ട അറിവാകുന്ന ചിറകുകൊണ്ടും എവിടെയും പറന്നെത്താം, ലളിതാബിക അന്ധർജനം ഗിരുവിന്റെ സന്നിധിയിൽ വീണ്ടും ചെല്ലുന്നത് മനസുകൊണ്ട് പറന്നെതാനാണ്. അതുപോലെതന്നെ,'ഒരുപാട് മനുഷ്യ മനസുകളിൽകൂടി സഞ്ചാരം നടത്താൻ ഈ എഴുതിക്കാരിക്കു കഴിഞ്ഞിട്ടുണ്ട്.'

hope it helps

Similar questions