Social Sciences, asked by sushamababu7917, 8 months ago

നഗോഡകളെ കുറിച്ച് കുറിപ്പ് തയാറാക്കുക​

Answers

Answered by cka045367
1

നഗോഡകളെക്കുറിച്ച് കൂടുതൽ വിവരം ശേഖരിച്ച് കുറിപ്പ് തയ്യാറാക്കുക

Answered by ArunSivaPrakash
0

നഗോഡകളെ കുറിച്ചുള്ള കുറിപ്പ് ചുവടെ നൽകിയിരിക്കുന്നു.

  • ബംഗാളിലെ പട്ടുനൂല്‍ കൃഷിക്കാരും നൂല്‍പ്പുകാരുമായിരുന്നു  നഗോഡകള്‍.
  • നൂല്‍ നെയ്ത്തില്‍ അസാധാരണ കഴിവു നേടിയ അവരെ ഈസ്റ്റിന്ത്യാ കമ്പനി അടിമകളെപ്പോലെ പണി ചെയ്യിച്ചു.
  • വിസമ്മതിച്ചവരെ മര്‍ദിച്ചു. ഉല്‍പന്നങ്ങള്‍ കൊള്ളയടിച്ചു. മറ്റു ജോലികള്‍ ചെയ്യുന്നതില്‍ നിന്ന് വിലക്കി. രക്ഷപ്പെടാന്‍ വേണ്ടി അവര്‍ തങ്ങളുടെ തള്ളവിരലുകള്‍ മുറിച്ചു കളയാന്‍ തുടങ്ങി.

#SPJ2

Similar questions