കഥയൊന്നും സന്ധി പിരിച്ചെഴുതുക
Answers
Answered by
1
Answer:
thanks for free points!!!!!
Answered by
2
Answer:
കഥ + ഒന്നും = കഥയൊന്നും
ആഗമ സന്ധി
Explanation:
കഥ + ഒന്നും = കഥയൊന്നും
ഇവിടെ കഥ എന്ന വാക്കിലെ അ എന്ന വര്‍ണവും ഒന്നും എന്ന വാക്കിലെ ഒ എന്ന വര്‍ണവും കൂടിച്ചേരുമ്പോള്‍ യ എന്ന ഒരു പുതിയ വര്‍ണം വന്നുചേരുന്നു.
രണ്ടു വര്‍ണങ്ങള്‍ തമ്മില്‍ ചേരുമ്പോള്‍ മൂന്നാമതൊന്നുകൂടി വന്നുചേരുന്നതാണ് ആഗമസന്ധി.
Similar questions