India Languages, asked by dani26, 7 months ago

ഉപന്യാസം. സമുഹിക സേവനങ്ങളും വിദാർത്ഥികളും​

Answers

Answered by HariTiwari01
0

Answer:

sorry, bro we don't know this language

plz ask in hindi or english...

Answered by anandachandra1980
2

Answer:

വികസനവും വ്യക്തിയും സന്തോഷവും

വികസനവും വ്യക്തിയും സന്തോഷവുംസന്തോഷം! മനുഷ്യരെല്ലാം ജീവിതത്തില്‍ ആഗ്രഹിക്കുന്നതും അന്വേഷിക്കുന്നതും സന്തോഷമാണ്. എങ്കിലും യഥാര്‍ത്ഥ സന്തോഷം എങ്ങനെ സമ്പാദിക്കാമെന്ന് അപൂര്‍വ്വമായി മാത്രമേ മനുഷ്യനറിയുന്നുള്ളൂ. പുരാതന മനുഷ്യരുടെ മുതല്‍ ആധുനിക മനുഷ്യരുടെ വരെയുള്ളവരുടെ ചരിത്രം പഠിച്ചാല്‍ മനസ്സിലാകും; ആത്യന്തികമായി മനുഷ്യന്റെ എല്ലാ പ്രവൃത്തികളുടെയും ലക്ഷ്യം സന്തോഷമാണെന്ന്. അതുകൊണ്ടു തന്നെ സന്തോഷം ഇന്നൊരു പഠനവിഷയമാണ്. സാമ്പത്തിക ശാസ്ത്രജ്ഞര്‍മുതല്‍ മനശ്ശാസ്ത്രജ്ഞര്‍ വരെ ഈ വിഷയത്തില്‍ പഠനം നടത്തുകയാണ്.എഡ് ഡിനാര്‍ എന്ന അമേരിക്കന്‍ പ്രൊഫസ്സര്‍ വര്‍ഷങ്ങളായി ഈ വിഷയത്തില്‍ പഠനം നടത്തുകയാണ്. ഒരു ചോദ്യമാണ് പ്രധാനമായി അദ്ദേഹം ജനങ്ങളോടു ചോദിച്ചത്. നിങ്ങളുടെ വര്‍ത്തമാനകാല ജീവിതാവസ്ഥയില്‍, വ്യക്തിപരമായ ചുറ്റുപാടുകളില്‍, തൊഴിലില്‍, ബന്ധങ്ങളില്‍ നിങ്ങള്‍ എത്രമാത്രം സംതൃപ്തനാണ്.

hope its help you

Similar questions