Social Sciences, asked by MohdZayan, 6 months ago

സർ സയ്യിദ് അഹമ്മദ് ഖാന് ഇന്ത്യൻ നവോത്ഥാനത്തിലുള്ള പങ്കെന്ത്?​

Answers

Answered by Anonymous
0

Answer:

ഇന്ത്യൻ നവോത്ഥാനത്തിലെ പ്രശസ്തനായ വ്യക്തിയാണ് സർ സയ്യിദ് അഹമ്മദ് ഖാൻ. ഇന്ത്യയിൽ മുസ്ലിം നവോത്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് അദ്ദേഹമാണ്. വിദ്യാഭ്യാസ പരിഷ്‌കാരങ്ങളുമായി അദ്ദേഹം ജനങ്ങൾക്കിടയിലേക്ക് വന്നു. ആധുനിക വിദ്യാഭ്യാസം സ്വായത്തമാക്കലാണു പ്രതിസന്ധികള്‍ക്കുള്ള പരിഹാരമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തി. അതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം ഒരു വിദ്യാഭ്യാസ മുന്നേറ്റത്തിനും നേതൃത്വം നൽകി.1875ല്‍ മുഹമ്മദൻ ആംഗ്ലോ-ഓറിയന്റൽ കോളേജ് സ്ഥാപിച്ചതിലൂടെ ആണ് അദ്ദേഹം ഇന്ത്യയിലെ മുസ്ലീം സമുദായത്തിൽ ആധുനിക വിദ്യാഭ്യാസം ആരംഭിച്ചത്. ഇത് 1920-ൽ അലിഗഢ് യൂണിവേഴ്സിറ്റി ആയി മാറി.

Explanation:

Hope it helps you...

Mark me as brainliest...

Similar questions