India Languages, asked by santhoshmanju796, 6 months ago

നമ്മുടെ സംസ്കാരത്തിൽ പൂക്കൾക്കുള്ള പ്രാദാന്യത്തെ കുറിച് വി. ടി യുടെ നിരീക്ഷണങ്ങൾ എന്ധെല്ലാമാണ്. കണ്ടെത്തി കുറിപ്പ് തയാറാക്കുക​

Answers

Answered by praseethanerthethil
77

Question :-

നമ്മുടെ സംസ്കാരത്തിൽ പൂക്കൾക്കുള്ള സ്ഥാനത്തെ കുറിച് വി. ടി യുടെ നിരീക്ഷണങ്ങൾ എന്തല്ലാമാണ്? കണ്ടെത്തി കുറിപ്പ് തയാറാക്കുക.

Answer :-

കർഷകകേരളത്തിൽ പൊൻ നാണയങ്ങൾക്ക് ക്ഷാമമാണെങ്കിലും പൂക്കളാകുന്ന പൊൻനാണയങ്ങൾ ഇവിടെ സമൃദ്ധമാണ്. ഈ നാടിന്റെ ഐശ്വരയത്തിനും ഉയർച്ചയ്ക്കും ഈ പുഷ്പ സമ്പത്ത് കാരണമാകുന്നു. പൂവറുക്കൽ, മാല കേട്ടൽ, പൂക്കളം വരക്കൽ, പൂജയ്ക്കൊരുക്കൽ ഇതെല്ലാം ഒരു ദിനാരംഭത്തിൽ നീതിപൂർവം അനുഷ്ഠിക്കേണ്ട കാര്യങ്ങളാണ്.കുളിച്ച് കുറിയിട്ട് തലമുടിയിൽ പൂക്കൾ വെച്ച് ദേവദർശനം കഴിച്ചെത്തുന്ന കേരളീയ വനിതകൾ ഈ നാടിന്റെ ഗ്രാമലക്ഷ്മിമാരാണ്. പുഷ്പം ആത്മാവിന്റെ അല്ലെങ്കിൽ ജീവിതത്തിന്റെ പ്രതീകമെന്നാണ് കവി സങ്കല്പം. വിഞാനത്തിന്റെ ഐശ്വര്യത്തിന്റെയും ഉപാസനാമൂർത്തികളായ സരസ്വതിയും ലക്ഷ്മിയും പത്മാസനത്തിൽ വിരജിചരുളുന്നു. കൊയ്ത്തും വിതയും വിളവെടുപ്പും കഴിഞ്ഞാൽ കർഷകന് വിനോദത്തിന്റെയും ആഹ്ലാത്തതിന്റെയും ദിനങ്ങളാണ്. ഈ അവസരത്തിൽ ചാമുണ്ഡിക്കാവിന്റെ മുറ്റത്ത് കുങ്കുമം പൂക്കുന്നത്. മേടം മുതൽ ശരത്താരംഭിക്കുകുയാണ്. അതിന്റെ കൊടിനാട്ടലെന്നതുപോലെ കൊന്ന പൂക്കുന്നു. ആരാധന, കാർഷികോത്സവങ്ങൾ, ആചാരങ്ങൾ, ഉത്സവങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് പൂക്കൾക്കും സ്ഥാനമുണ്ട്.

Hope it helps!

Details about your question

8th class (Kerala syllabus)

Subject : Keralapadavali

Unit :- 2 ('Vaaykunnu bhoomikum Varnangal')

Chapter :- 1 ['pookalum aandarithikalum']

Question No :- 1

Similar questions