തിന്നാൻ വേണ്ടിയാണ് എന്നെ വാങ്ങാറ് എന്നാൽ ആരും എന്നെ തിന്നാറില്ല ആരാണ് ഞാൻ?
Answers
Answered by
0
പാത്രം (plate)
Explanation:
പാത്രം നമ്മൾ കഴിക്കാൻ വേണ്ടിയാണ് വാങ്ങിക്കുന്നത്.
എന്നാൽ, നമ്മൾ പാത്രത്തിന് കഴിക്കുന്നില്ല....!
നിങ്ങൾക്കിത് ഉപകാരപ്പെട്ടു എന്ന് കരുതുന്നു.
എന്നെ ബ്രെയിൻ ലിസ്റ്റിൽ മാർക്ക് ചെയ്യൂ......
Similar questions