നല്ല പ്രസംഗത്തിന് ഉണ്ടായിരിക്കേണ്ട ഗുണങ്ങൾ എന്തെല്ലാം ഉത്തരമെഴുതുക
Answers
Answered by
2
Answer:
ഒരു പ്രാസംഗികന് ആദ്യം വേണ്ടത് വ്യക്തിത്വവും കലയോടുള്ള ആത്മാർഥതയുമാണ് പ്രസംഗത്തിൽ ഇടയിലൂടെ ധർമ്മ രസങ്ങളും അല്ലെങ്കിൽ ഗദ്യമോ പദ്യമോ ചൊല്ലുന്നത് നല്ലതാണ് ഭാവനയുടെ അംശം എങ്കിലും പ്രസംഗത്തിൽ അടങ്ങിയിരിക്കണം വാക്കിൻറെ ശക്തി ഉച്ചരിക്കപ്പെടുന്ന ശബ്ദത്തിൻറെ ശക്തി കൂടിയാണ് പ്രചോദിപ്പിക്കാൻ കഴിയുന്നത് മറ്റൊരു കഴിവാണ്
Similar questions
Science,
2 months ago
Hindi,
2 months ago
Science,
5 months ago
Psychology,
5 months ago
Chemistry,
9 months ago