India Languages, asked by lovelymathewzion, 6 months ago

ഞാനൊരു കാര്യം ചോദിക്കട്ടെ?
ഞാൻ ഏതൊരു വിഷമം വന്നാലും ചിരിച്ചോണ്ട് അതിനെ നേരിടുന്നു.
എനിക്ക് വേദന വന്നാലും ഞാൻ സന്തോഷിക്കുന്നു.
അതിനാൽ എന്നെ പലരും കളിയാക്കുന്നു.
എന്തുകൊണ്ടെന്നറിയില്ല.

ഞാൻ എന്തുകൊണ്ട് മറ്റുള്ളവർ കളിയാക്കുമ്പോൾ മാത്രം വിഷമിക്കുന്നു.
അതിനുത്തരം എനിക്ക് ദയവായി പറഞ്ഞു തരുക.

Whatever question I ask, other linguists answer it.
Let the Malayalees answer me someday.

Answers

Answered by harikrishnanp2110200
5

Explanation:

U r kind hearted. You care others.

It is because you felt something to them

By Hari.

Sathyam paranja ormayil vanna chila words aanu

mamanodonnum thonalle

Answered by ghanashyamhn
3

Explanation:

ഞാനൊരു കാര്യം ചോദിക്കട്ടെ?

ഞാൻ ഏതൊരു വിഷമം വന്നാലും ചിരിച്ചോണ്ട് അതിനെ നേരിടുന്നു.

എനിക്ക് വേദന വന്നാലും ഞാൻ സന്തോഷിക്കുന്നു.

അതിനാൽ എന്നെ പലരും കളിയാക്കുന്നു.

എന്തുകൊണ്ടെന്നറിയില്ല.

ഞാൻ എന്തുകൊണ്ട് മറ്റുള്ളവർ കളിയാക്കുമ്പോൾ മാത്രം വിഷമിക്കുന്നു.

അതിനുത്തരം എനിക്ക് ദയവായി പറഞ്ഞു തരുക.

Similar questions