Math, asked by ssjs82, 6 months ago

നടക്കുമ്പോൾ നിലത്തു കിടക്കും
അത് എടുക്കുമ്പോൾ പൊട്ടും
പൊട്ടിയാൽ തിന്നും
തിന്നാൽ ചുവക്കും
ചുവന്നാൽ തുപ്പും
തുപ്പിയാൽ കറുക്കും
കറുത്താൽ പൊടിക്കും
പൊടിച്ചാൽ വെളുക്കും

Answers

Answered by remyamanojr2018
4

Answer:

Hi, I'm a malayali

പക്ഷെ ഞാൻ ഇങ്ങനെ ഒരു കടം കഥ കേട്ടിട്ടില്ല .

So I just don't know the answer, this language tempt me to attend this question

Thanks you so much.

Answered by Adarsh7559
0

Answer:

പുളി

Step-by-step explanation:

ethu ആണ് എന്നാ thonnune

Similar questions