നടക്കുമ്പോൾ നിലത്തു കിടക്കും
അത് എടുക്കുമ്പോൾ പൊട്ടും
പൊട്ടിയാൽ തിന്നും
തിന്നാൽ ചുവക്കും
ചുവന്നാൽ തുപ്പും
തുപ്പിയാൽ കറുക്കും
കറുത്താൽ പൊടിക്കും
പൊടിച്ചാൽ വെളുക്കും
ഉത്തരം പറയാമോ
Answers
Answered by
3
Answer:
മുറുക്കാൻ അല്ലേ
Explanation:
ഇൗ ചോദ്യം തന്നെ എത്ര പേരാ ചോദിക്കുന്നത്
Similar questions
Math,
2 months ago
English,
2 months ago
Accountancy,
2 months ago
Business Studies,
5 months ago
Math,
10 months ago
Social Sciences,
10 months ago