India Languages, asked by ahammedlezin4, 6 months ago

ഹിമാചൽ പ്രദേശ് പൂക്കളും മൃഗങ്ങളും

Answers

Answered by akanksha2614
18

Answer:

ഹിമാചൽ പ്രദേശ്‌ ഇന്ത്യയുടെ വടക്കൻ ഭാഗത്തുള്ള പതിനെട്ടാമത്തെ സംസ്ഥാനമാണ്‌. പടിഞ്ഞാറൻ ഹിമാലയൻ താഴ്‌വരയിൽ വ്യാപിച്ചുകിടക്കുന്ന ഈ ചെറു സംസ്ഥാനം നിരവധി കൊടുമുടികൾ നിറഞ്ഞതും ഒട്ടേറെ നദികളുടെ ഉത്ഭവ സ്ഥാനവും കൂടിയാണ്‌. ഹിമാചൽ പ്രദേശ് വടക്കുഭാഗത്ത് കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കശ്മീർ, ലഡാക്ക്, പടിഞ്ഞാറ് പഞ്ചാബ്, തെക്കുപടിഞ്ഞാറ് ഹരിയാന, തെക്ക് ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നിവയുമായി അതിർത്തി പങ്കിടുന്നു. കിഴക്കുഭാഗത്ത് ചൈനയുടെ നിയന്ത്രണത്തിലുള്ള ടിബറ്റ് സ്വയംഭരണ പ്രദേശവുമായി സംസ്ഥാനത്തിന് helloഅതിർത്തിയുണ്ട്. ഷിംലയാണ്‌ തലസ്ഥാനം. ഷിംല, കുളു, മനാലി എന്നിവ ഹിമാചൽ പ്രദേശിലെ പ്രസിദ്ധമായ വിനോദ സഞ്ചാരകേന്ദ്രങ്ങളാണ്.

Explanation:

please mark me as brainlist answer

Answered by dineshwari8
7

Answer:

മനോഹരമായ സസ്യങ്ങളും പൂക്കളുമൊക്കെയായി മനോഹരമായ പക്ഷികളും മൃഗങ്ങളായ ഫെസന്റ്സ്, പാർ‌ട്രിഡ്ജുകൾ, പേഷ്യന്റ്, കൈറ്റ്സ്, ഹിമ പുള്ളിപ്പുലി, ഭരൽ, താർ, മാൻ, ഹിമാലയൻ കരടി എന്നിവ ഹിമാചൽ പ്രദേശിലെ വന്യജീവികളെ അദ്വിതീയവും അവിശ്വസനീയവുമാക്കി.

Explanation:

ദയവായി എന്നെ പിന്തുടർന്ന് എന്നെ ബ്രെയിൻ‌ലിസ്റ്റ് ആക്കുക.

Similar questions