India Languages, asked by lovelymathewzion, 6 months ago

കേരള സംസ്ഥാനത്തിൽ പൂക്കൾക്കുള്ള
സ്ഥാനം.

ഒന്ന്‌ വേഗം പറയണേ.

എനിക്കെന്ത് എഴുതണം എന്നറിയില്ല.

ഇതിന് പൊട്ടത്തരം പറയല്ലേ

എഴുതിയിട്ടുണ്ട് ഒരു ഫോട്ടോ ഇട്ടാലും മതി.


others who don't know this language pls don't answer... its very important...​​​​​

Answers

Answered by harikrishnanp2110200
6

Answer:

പുഷ്പിക്കുന്ന സസ്യങ്ങളിലെ പ്രത്യുല്പാദന അവയവമോ പ്രധാന ഭാഗമോ ആണ്‌ പൂവ് അഥവാ പുഷ്പം. ബീജങ്ങളേയും അണ്ഡങ്ങളേയും വഹിക്കുകയും അവയുടെ സം‌യോജനത്തിനു വഴിയൊരുക്കി വിത്തുകൾ ഉത്പാദിപ്പിക്കുകയുമാണ്‌ പൂക്കളുടെ പ്രധാന ധർമ്മം. പൂക്കൾ ഒറ്റയായോ നിരവധി പൂക്കൾ ചേർന്ന് കുലകളായോ കാണപ്പെടുന്നു. പുഷ്പവൃതി, ദളപുടം, കേസരപുടം, ജനി എന്നിങ്ങനെ നാലു പ്രധാന ഭാഗങ്ങളാണ് പുഷ്പത്തിലുള്ളത്. കേരളത്തിൽ സർവ്വസാധാരണമായി കാണപ്പെടുന്ന പുഷ്പങ്ങളുടെ പട്ടിക താഴെ കൊടുത്തിരിക്കുന്നു.

Answer nokiyappol there kittiyo

Mamanod onnum thonalle

Explanation:

കണിക്കൊന്ന Cassia fistula Indian Laburnum ചെറുവൃക്ഷം. കേരളത്തിന്റെ ഔദ്യോഗിക പുഷ്പം. വിഷുവിന് കണിഒരുക്കാനായി ഉപയോഗിക്കുന്നു.

ശംഖുപുഷ്പം Clitoria ternatea അപരാജിത

കൊങ്ങിണി Lantana camera കോമൺ ലന്താന

അരളി Nerium oleander രക്തകറവി, കരവീര, അശ്വമാരക, ഹയമാരക

മന്ദാരം Bauhinia acuminata വെള്ളമന്ദാരം

ആറ്റുവഞ്ചി Homonoia riparia നീർവഞ്ചി, പുഴവഞ്ചി, കാട്ടലരി

Answered by DisneyPrincess29
9

വേഷമിക്കേണ്ട മലയാളീസ് ഇല്ലാത്ത സ്ഥലം ഇണ്ടോ?

മലയാളി പ്വോളി അല്ലെ...

നമ്മക്ക് ഫ്രിണ്ട്സ് ആയാലോ?

njan കീർത്തന ഗിരീഷ്.

7ത്തിൽ പഠിക്കുന്നു..

കോട്ടയത്താണ് താമസം

വേറെ question പോസ്റ്റ്‌ ചെയ്യാണെന്ന് ഇല്ല

എന്റെ questionill ആൻസർ ചെയ്തോ..

Similar questions
Math, 11 months ago