World Languages, asked by aarsha77, 5 months ago

കൊറോണ അനുഭവക്കുറിപ്പ്​

Answers

Answered by Anonymous
2

Merchants almost always supported their king, as they needed stability for trade. In exchange, the king would encourage growth and trade. The merchant guild controlled trade within the town, regulating everything from prices and quality to licenses and business practices. Guilds were all-powerful and if a merchant was kicked out of one, he would likely not be able to earn a living again.

Answered by anamika1150
2

പുറത്തിറങ്ങാതെയും സന്തോഷത്തോടെ വീട്ടിൽ ഇരിക്കാമെന്ന് കോവിഡ് കാലം എനിക്ക് കാണിച്ചു തന്നു. പലപ്പോഴായി മാറ്റിവെച്ചതും മറന്നുപോയതും ആയ പലതും ചെയ്യുവാനായി ആണ് ഞാൻ സമയം വിനിയോഗിച്ചത്.കോവിഡ് കാലത്ത് ഞാൻ ഉണ്ടാക്കിയ പച്ചക്കറി തോട്ടത്തിൽ നിന്നും വിളവെടുത്തു. കുറച്ചാണെങ്കിലും ആവശ്യത്തിന് കിട്ടി. എനിക്ക് വളരെ സന്തോഷമായി.

Similar questions