Music, asked by wondersmedia915, 5 months ago


ഒരു തള്ളക്കോഴിയും കോഴിക്കുഞ്ഞുങ്ങളുംകൂടി പോവുമ്പോൾ,
ഒരു കോഴിക്കുഞ്ഞ് തള്ളക്കോഴിയോട് ചോദിച്ചു:
ഈ മനുഷ്യന്മാർക്ക് പല പല പേരുണ്ടല്ലോ.
ശങ്കരൻ,
ദാസപ്പൻ,
ഗോപാലൻ,
‍♂സുലൈമാൻ,
മത്തായി എന്നൊക്കെ.......
അതെന്താ, നമുക്കുമാത്രം വെറുതെ, 'കോഴി' എന്നുമാത്രം പേര്?
തള്ളക്കോഴി പറഞ്ഞു:
മോളെ, മനുഷ്യർക്ക്‌ ജീവിച്ചിരിക്കുമ്പോൾ മാത്രമേ പേരുകളുള്ളു; മരിച്ചുകഴിഞ്ഞാൽ ഒറ്റയൊരു പേരേയുള്ളു:

ശവം

എന്നാൽ നമുക്കോ..?
നമ്മൾ മരിച്ചുകഴിഞ്ഞാൽ എത്രയാ പേരുകൾ..?
ചിക്കൻ ചില്ലി
ചിക്കൻ തന്തൂരി
ചിക്കൻ 65
ചിക്കൻ മസാല
ചിക്കൻ ടിക്ക
ചിക്കൻ മുഖളായ്
പെപ്പർ ചിക്കൻ
ജിഞ്ചർ ചിക്കൻ
ഗാർലിക് ചിക്കൻ
ചിക്കൻ കബാബ്
ചിക്കൻ മക്രോണി
ചിക്കൻ അൽഫാം
ചിക്കൻ പനീർ
ചിക്കൻ റോസ്റ്റ്
ചിക്കൻ കാന്താരി
ചിക്കൻ വെന്താലു
ചിക്കൻ ബക്കറ്റ്
ചിക്കൻ ഒലത്തി!


ശരിയെന്ന് തോന്നിയാൽ മറ്റുള്ളവർക്ക് ഷെയർ ചെയ്യൂ,​

Answers

Answered by babuknsmitha
0

Explanation:

വളരെ സത്യസന്ധമായ കാര്യം

Similar questions