ഇന്ത്യൻ ഫലത്തിനും യൂറേഷ്യൻ ഫലത്തിനും ഇടയിലായി തൃപ്പം കൊണ്ട് മടക്കു പർവത നിര ഏത്
Answers
Answer:
പ്രധാനപ്പെട്ട പർവ്വതനിരയാണ് ഹിമാലയം. ഈ പർവ്വതനിര ഇന്ത്യൻ ഉപഭൂഖണ്ഡത്തെയും ടിബറ്റൻ ഫലകത്തെയും തമ്മിൽ വേർതിരിക്കുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഭൂമിശാസ്ത്രപരവും സാംസ്കാരികവും ആയ വ്യത്യസ്തതകളുള്ള മുഖ്യ കാരണഹേതുവായ പർവ്വത നിരയാണ് ഹിമാലയ പർവ്വതം. മഞ്ഞിന്റെ വീട് എന്നാണ് ഹിമാലയം എന്ന നാമത്തിന്റെ അർത്ഥം.
Answer:
ചുറ്റുപാടുമുള്ള പ്രദേശങ്ങളേക്കാൾ വളരെ ഉയർന്ന ഭൂവിഭാഗമാണ് പർവ്വതം എന്നറിയപ്പെടുന്നത്. ഭൂനിരപ്പിൽ നിന്ന് 900 മീറ്ററിലധികം ഉയരവും, ഏതാണ്ട് അതിന്റെ ഉപരിതലത്തിന്റെ പകുതിഭാഗം ചെങ്കുത്തായ ചരിവുമുള്ളതാണ് ഒരു പർവ്വതം. പർവ്വതവും, കുന്നും ഒരുപോലെയല്ല. അവ തമ്മിൽ ചില വ്യത്യാസങ്ങളുണ്ട്. കുന്ന് പർവ്വതത്തേക്കാൾ വളരെ ഉയരം കുറഞ്ഞ ഭൂപ്രകൃതിയോടുകൂടിയതാണ്. പർവ്വതത്തിന്റെ ഉയരം ആയിരക്കണക്കിന് മീറ്ററായി സൂചിപ്പിക്കുമ്പോൾ, കുന്നിന്റെ ഉയരം ഏതാനും നൂറ് മീറ്ററായി മാത്രമാണ് സൂചിപ്പിക്കുക. പർവ്വതങ്ങളെക്കുറിച്ചുള്ള പഠനശാഖ ഓറോഗ്രാഫി എന്നറിയപ്പെടുന്നു.