എന്റെ ബാല്യകാലം എന്ന പാഠഭാഗം നിങ്ങളുടെ ജീവിതവുമായി ഏതെല്ലാം രീതിയിൽ ബന്ധപെടുത്താം
Anu200711:
malayali anno?
Answers
Answered by
53
Answer:
എനിക്കും ഉണ്ടായിരുന്നു ഒരു ബാല്യകാലം
എല്ലാവരെയും പോലെ....
കുട്ടിക്കാലത്തെപ്പറ്റി ഓര്‍ക്കുമ്പോള്‍ എല്ലാ മനസ്സും അറിയാതെ ഒരു പുഞ്ചിരിക്കാറുണ്ട്.
എന്ത് രസമായിരുന്നു ആ കാലം....
ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന ആ കാലത്തിലേക്ക് ഒന്ന് മടങ്ങി പോകാന്‍ മനസ്സ് ആഗ്രഹിക്കുന്നു....
എന്‍റെ കുട്ടിക്കാലത്ത് മഴ ഞാന്‍ വളരെ ഇഷ്ടപ്പെട്ടിരുന്നു.
മഴ തോര്‍ന്നു കഴിയുമ്പോള്‍ കൂട്ടുകാരുമൊത്ത് വെള്ളത്തില്‍ കളിയ്ക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന ബാല്യം.
അന്ന് ഞങ്ങള്‍ കുറെ കുട്ടികള്‍ ഉണ്ടായിരുന്നു.
വെള്ളത്തിലെ കളിയും കഴിഞ്ഞു ആകെ നനഞ്ഞു ചെളിയും പുരണ്ടു വീട്ടില്ലെത്തി
തല്ലു വാങ്ങുന്നതിന്‍റെ ആ ബാല്യം.
Similar questions