വാക്യം നിർമ്മിക്കുക
അരങ്ങേറുക
പരിഹാസപൂർവ്വം
Answers
Answered by
2
ലോക പ്രശസ്തമായ തൃശ്ശൂർ പൂരം ആണ്ടു തോറും അരങ്ങേറുന്നത് നഗരമധ്യത്തിലെ ശ്രീ വടക്കുംനാഥ ക്ഷേത്രമൈതാനത്താണ്
അവർ ചെവികൊടുക്കാതെ പരിഹാസപൂർവ്വം നടന്നുപോയി
Similar questions