ഷൊർണൂർ. ഷൊർണൂർ ചെറുതുരുത്തി തടയണ സൗന്ദര്യം വൽക്കരിച് മ്യൂസിക്കൽ വാക്ക് വേ നിർമ്മാണം സംബന്ധിച്ച ആദ്യഘട്ട ചർച്ചകൾക്ക് തുടക്കം. ഭാരതപ്പുഴ ടൂറിസം പദ്ധതിയുടെ ഭാഗമായി തടയണ യോടനുബന്ധിച്ച് മ്യൂസിക്കൽ വാക്ക് വേക്ക് അഞ്ചു കോടി അനുവദിച്ചിരിക്കുന്നു ആകെ 360മീറ്റർ നീളത്തിലും രണ്ടര മീറ്റർ ഉയരത്തിലുമാണ് തടയണ.
തടയണയിൽ ലേക്ക് പ്രവേശിക്കുന്നതിന് റോഡ് സൗകര്യം ഉൾപ്പെടെ പദ്ധതിയുടെ ഭാഗമായി കണ്ടെത്തേണ്ടിവരും. പുഴയിലൂടെ താൽക്കാലിക റോഡ് നിർമിച്ചാണ് തടയണ നിർമ്മാണം നടത്തിയിരിക്കുന്നത്. കൊച്ചി പാലത്തിന് സമീപത്ത് കൂടിയോ തെക്കേ റോഡിൽ നിന്നോ തടയണയിലേക്ക് പ്രവേശന സൗകര്യമുണ്ടാക്കുന്നത് സംബന്ധിച്ചാണ് ആദ്യഘട്ട ചർച്ച നടക്കുക
ജല അതോറിറ്റി ആണ് തടയണയിൽ നിന്നുള്ള പമ്പിംഗ് ഉൾപ്പെടെ നിർവഹിക്കുക എങ്കിലും തൃശ്ശൂർ ജലസേചന വകുപ്പിന്റെ നിയന്ത്രണത്തിലാണ് തടയണ. ഇരു വകുപ്പുകളും ഏകോപിപ്പിച്ച് വേണം പ്രവർത്തനങ്ങൾ നടത്താൻ ശുദ്ധജല സ്രോതസ്സ് ആയതിനാൽ ടൂറിസം പദ്ധതി വന്നാൽ ഇത് മലിനമാക്കി ഇല്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട് please translate English
Answers
Answer:
Shornur. Initial discussions on the construction of a musical walkway to beautify the Shornur Cheruthuruthy dam. As part of the Bharathapuzha Tourism Project, a sum of Rs 5 crore has been sanctioned for the musical walkway.
Access to the barrier will have to be found as part of the project, including road facilities. The barrier was constructed by constructing a temporary road through the river. Preliminary discussions will be held on the possibility of access to the dam near the Kochi bridge or from the South Road.
Although the pumping from the dam is done by the Water Authority, the dam is under the control of the Thrissur Irrigation Department. Both the departments need to work together to ensure that the source of fresh water is not polluted when it comes to tourism.
Explanation:
hope it helps U please mark as brainliest